You Searched For "startup"
ലാഭക്കണക്കില്‍ മുന്നില്‍ നില്ക്കുന്ന രാജ്യത്തെ യുണീകോണുകളെ അറിയാം
ഇന്ത്യയില്‍ 23 യുണീകോണുകളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്
ഓപ്പണ്‍; കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നൊരു യുണീകോണ്‍
ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്
തിരുവനന്തപുരം കേന്ദ്രമായ ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് ക്രിസ് ഗോപാലകൃഷ്ണന്!
'മള്‍ട്ടി ലാംഗ്വേജ് കണ്ടന്റ് അഗ്രിഗ്രേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്സിയോ' യുടെ 8.19 ശതമാനം ഓഹരികള്‍ ആണ് ക്രിസ്...
ആറുമാസം കൊണ്ട് മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവ് ക്രെഡ്അവന്യൂ പുതിയ യൂണികോണ്‍
ഏറ്റവും വേഗത്തില്‍ യൂണികോണായ ഇന്ത്യന്‍ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടവും ക്രെഡ്അവന്യു സ്വന്തമാക്കി
ഫെയ്സ്ബുക്ക് പിന്തുണയുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഓഹരി വിപണിയിലേക്ക്
ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഷ്യല്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി അടുത്തവര്‍ഷത്തോടെ ഐപിഒ നടത്തുമെന്നാണ് റിപ്പോര്‍ട്ട്
യൂണികോണ്‍: ഇന്ത്യ തിളങ്ങുന്നു; കേരളം കിതയ്ക്കുന്നു
ഇന്ത്യ ആഗോളതലത്തിലെ യൂണികോണ്‍ പട്ടികയില്‍ കിടിലന്‍ പ്രകടനം നടത്തുമ്പോള്‍ കേരളത്തിന്റെ സ്ഥിതിയെന്താണ്?
ബ്ലോക്ക് ചെയ്ന്‍ കമ്പനിയെ ഏറ്റെടുത്ത് എയര്‍ടെല്‍
എയര്‍ടെല്‍ എക്സ്ട്രീം അടക്കമുള്ള സേവനങ്ങളില്‍ ബ്ലോക്ക് ചെയ്ന്‍ സാ്ങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുക ലക്ഷ്യം
ടൈനിസോ: ദേശീയ - രാജ്യാന്തര വിപണിയിലേക്ക് ഒരു കൈ സഹായം
നാട്ടിലെ ചെറുകിട ബ്രാന്‍ഡുകള്‍ക്ക് പോലും ആമസോണ്‍, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ...
രണ്ടു മാസത്തിനിടെ രാജ്യത്തുണ്ടായത് പത്തു യൂണികോണ്‍ കമ്പനികള്‍!
ഇതോടെ ബില്യണ്‍ ഡോളര്‍ കമ്പനികളുടെ എണ്ണം 91 ആയി
യുണികോണ്‍ ക്ലബ്ബിലേക്ക് പത്താമനും എത്തി; ഇത്തവണ സോഫ്റ്റ് വെയര്‍ മേഖലയില്‍ നിന്ന്
വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്കുന്ന ഹസുര യുണീകോണ്‍ ക്ലബ്ബില്‍
ഈ എഡ്-ടെക് സ്റ്റാര്‍ട്ടപ്പില്‍ ക്രിപ്റ്റോ കറന്‍സിയിലും ഫീസ് അടയ്ക്കാം !
ബ്രൈറ്റ് ചാംപ്സ് എന്ന കമ്പനിയാണ് 30 രാഷ്ട്രങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയത്
ഇലാസ്റ്റിക്റണ്‍; നാട്ടുംപുറത്തെ കടകള്‍ക്ക് സാധനങ്ങല്‍ എത്തിച്ചു നല്കി യുണീകോണായ കമ്പനി
80,000 ഗ്രാമങ്ങളില്‍ ഇലാസ്റ്റിക്റണ്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്