You Searched For "stock investment"
അനിശ്ചിതത്വത്തിനിടയിലും ഉയർച്ച കാത്തു വിപണി; പലിശയും വിലയും ചിന്താവിഷയങ്ങൾ; ഉപഭോക്താക്കൾ എന്തു ചെയ്യുമെന്ന് ആശങ്ക
വിലക്കയറ്റ-പലിശ ഭീതികളാണു വിപണികളെ ഉലയ്ക്കുന്നു; ഉച്ചകോടിയിലേക്കു നോട്ടം; ലിസ്റ്റിംഗിൽ നഷ്ടവും റിക്കാർഡ് നേട്ടവും
ഇൻഡസ് ഇൻഡ് ബാങ്കിൽ സംഭവിക്കുന്നത് എന്ത്? ഡിവീസ് ലാബിൻ്റെ ഓഹരി വില താഴ്ന്നതിന്റെ കാരണം
പ്രതീക്ഷ പാളി. ഓഹരി സൂചികകൾ താഴോട്ട്
മുഹൂര്‍ത്ത വ്യാപാരം; ജുന്‍ജുന്‍വാലയ്ക്ക് ഈ 5 ഓഹരികള്‍ നല്‍കിയത് 101 കോടി രൂപയുടെ നേട്ടം
'ബിഗ് ബുള്ളി'-ന് നേട്ടം നല്കിയ അഞ്ച് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളേതെന്ന് കാണാം.
പ്രതീക്ഷയോടെ മുഹൂർത്തത്തിലേക്ക്; ഫെഡ് തീരുമാനം ഉത്തേജകമാകും; ക്രൂഡ് ഓയിലിന് ഇടിവ്
വെട്ടിത്തിളങ്ങിയ സംവത് 2077 നു വിട. പ്രതീക്ഷകളുടെ സംവത് 2078-നു സ്വാഗതം
ഈ ദീപാവലിക്കാലത്ത് നിക്ഷേപിക്കാം, ഇതാ 12 ഓഹരികള്‍
ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ തിരുത്തല്‍ വാദത്തിനെ മുഖവിലക്കെടുക്കാതെ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുമ്പോള്‍, ഇതാ ജിയോജിത്...
ഇറങ്ങിക്കയറി ഓഹരി വിപണി; റിക്കാർഡ് നഷ്ടമെങ്കിലും ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി വില മൂന്നു ശതമാനത്തിലേറെ ഉയർന്നു കാരണം ഇതാണ്
മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിലാണ്
ജുന്‍ജുന്‍വാല പുതുതായി വാങ്ങിയ ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത് 225% നേട്ടം
ഈ റിയല്‍റ്റി സ്റ്റോക്കിന് വില 160 രൂപയെക്കാള്‍ താഴെ.
ഓഹരി വിപണി താഴോട്ട്; മിഡ്- സ്മോൾ ക്യാപ്പുകൾ തിരുത്തലിൽ; ബാങ്കുകൾ പിടിച്ചു നിൽക്കുന്നു
വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനക്കാരായി
മികച്ച നേട്ടം നല്‍കിയിട്ടും സെപ്റ്റംബര്‍ പാദത്തിലും ഈ ഓഹരികള്‍ വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല !
175 ശതമനം നേട്ടം നല്‍കിയിട്ടും ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളിലെ ഈ പ്രമുഖ കമ്പനിയുടെ 10 ലക്ഷം...
500 രൂപയില്‍ താഴെ വിലയുള്ള ഈ ഓഹരി 3 ദിവസത്തില്‍ ജുന്‍ജുന്‍വാലയ്ക്ക് നല്‍കിയത് 300 കോടിയിലേറെ !
ഈ ഓട്ടോ സ്റ്റോക്കിന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്.
അഞ്ച് ദിവസത്തിനിടെ ഓഹരി വില ഉയര്‍ന്ന് 53 ശതമാനത്തോളം, മികച്ച നേട്ടം സമ്മാനിച്ച കമ്പനിയിതാ
ഒരു മാസം മുമ്പ് 15.65 രൂപയിലുണ്ടായിരുന്ന ഓഹരി വിലയാണ് സെപ്റ്റംബര്‍ 29 ന് ശേഷം ഉയരാന്‍ തുടങ്ങിയത്
ആഗോള തലത്തിൽ ആശങ്ക, ഓഹരി വിപണിയിൽ താഴ്ച
ഒക്ടോബറിലെ ആദ്യ ദിവസത്തെ വ്യാപാരം ബുള്ളുകളെ നിരാശപ്പെടുത്തി