You Searched For "Stock Recommendation"
ഓഹരി വിലയില്‍ മുന്നേറ്റ സാധ്യതയുമായി റൂട്ട് മൊബൈല്‍
കോഡിംഗ് ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചാറ്റ് ബോട്ട്, പുതിയ വിപണികളിലേക്കും പ്രവേശിച്ചു
ഫാര്‍മ രംഗത്തേക്കും കടന്ന ഈ ഓഹരി 27 ശതമാനം ഉയരാം
കയറ്റുമതി വരുമാനം 15 ശതമാനം വര്‍ധിച്ചു, വരുമാനത്തില്‍ 18 -20 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു
വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍ക്ക് ഡിമാന്‍ഡ്, ഈ ഓഹരി 19 ശതമാനം ഉയർന്നേക്കാം
ഊര്‍ജ ചെലവുകള്‍ കുറഞ്ഞതും കറന്‍സി വിനിമയ നിരക്കുകള്‍ അനുകൂലമായതും നേട്ടമായി
പ്രവര്‍ത്തന മികവ് ജ്യോതി ലാബ്സ് ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കുമോ?
പണപ്പെരുപ്പം കമ്പനിയുടെ മാര്‍ജിനെ ബാധിച്ചു, വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു
വൈദ്യുത വാഹന രംഗത്ത് ശക്തമാകുന്ന എന്‍ജിനിയറിംഗ് കമ്പനി, ഓഹരി 20 ശതമാനം ഉയര്‍ച്ച നേടാം
ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, ഘടകങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്രീവ്സ് കോട്ടണ്‍
കേരളത്തിലെ ഈ എന്‍.ബി.എഫ്.സി ഓഹരിയുടെ വില 36 ശതമാനം ഉയര്‍ന്നേക്കാം
സ്വര്‍ണ വായ്പകളില്‍ വളര്‍ച്ച, ഇ.ഡി അന്വേഷണത്തിന് സ്റ്റേ ലഭിച്ചത് ആശ്വാസമായി
വളര്‍ച്ചയ്ക്ക് കളമൊരുക്കി ഈ പെയ്ന്റ് കമ്പനി ഓഹരി
വ്യാവസായിക പെയിന്റ് വിപണിയില്‍ ആധിപത്യം, കുറഞ്ഞ ലാഭമുള്ള ബിസിനസ് ഒഴിവാക്കുന്നു
ഈ സോഫ്റ്റ് വെയര്‍ ഓഹരി 25 ശതമാനം ഉയര്‍ന്നേക്കാം
ആശയവിനിമയ പ്ലാറ്റ് ഫോം ബിസിനസില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച, യു.പി.ഐ, ഇ-കൊമേഴ്സ് ഇടപാടുകളും വര്‍ധിക്കുന്നു
വന്‍ ഇടപാടുകളുമായി ഈ ഐ.ടി കമ്പനി; ഓഹരി 20% വരെ ഉയരാം
ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് കുറഞ്ഞു, 25 ശതമാനം വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു
ഊര്‍ജ പാനീയങ്ങളില്‍ ശക്തമായ ഈ കമ്പനിയുടെ ഓഹരി വില 17 ശതമാനം ഉയര്‍ന്നേക്കാം
ക്ഷീര, സ്പോര്‍ട്സ് പാനീയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ
ഇടപാടുകാരെ ആകര്‍ഷിച്ച് മുന്നോട്ട്, ഇന്ത്യ മാര്‍ട്ട് ഓഹരി പരിഗണിക്കാം
വരിസംഖ്യ നല്കുന്ന വിതരണക്കാര്‍ 20 ശതമാനം വര്‍ധിച്ചു, അക്കൗണ്ടിംഗ് സോഫ്റ്റ്വെയര് സേവനങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം
ഭവന വായ്പയില്‍ മികച്ച വളര്‍ച്ച, കാന്‍ ഫിന് ഹോംസ് ഓഹരി 20 ശതമാനം ഉയര്‍ന്നേക്കാം
അറ്റ പലിശ വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ച