You Searched For "Stock Recommendation"
പുതിയ എസ്.യു.വികളും വൈദ്യുത വാഹനങ്ങളും വരുന്നു, ഈ ഓട്ടോ ഓഹരി മുന്നേറാം
ഫോഡ് ഫാക്റ്ററി ഏറ്റെടുത്ത് ഉത്പാദന ശേഷി മൂന്നിരട്ടിയാക്കി
റീറ്റെയ്ല്‍ ഭവന വായ്പ രംഗത്ത് ശക്തമായ വളര്‍ച്ച, ഈ ഓഹരി 16% ഉയരാം
അഫോര്‍ഡബിള്‍ ഹൗസിംഗ് രംഗത്തേക്കും കടന്നിരിക്കുകയാണ് പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ്
കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസിലേക്ക് ഒരു ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമോ?
ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസ് മെച്ചപ്പെട്ടു, അറ്റാദായം 14% വര്‍ധിച്ചു
15% മുതല്‍ 31 % വരെ നേട്ടം ലഭിക്കാവുന്ന 3 ഓഹരികള്‍
എസ് ചന്ദ് & കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍, ബാറ്റ ഇന്ത്യ എന്നി ഓഹരികളുടെ സാധ്യതകള്‍ നോക്കാം
റെക്കോര്‍ഡ് അറ്റാദായം, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി മുന്നേറ്റം തുടരുമോ?
വായ്പ വിതരണത്തില്‍ 16 ശതമാനം വര്‍ധന, നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞു
ഡിമാന്‍ഡ് ശക്തം, ഈ പൈപ്പ് കമ്പനി ഓഹരി മുന്നേറുമോ?
കാര്‍ഷിക, ഭവന മേഖലയില്‍ ആവശ്യം ഉയരും, പുതിയ ബിസിനസുകളിലേക്കും കടക്കുന്നു
പ്രദർശന മേളകളിലൂടെ മികച്ച ആദായം നേടിയ കമ്പനി, ഓഹരി 25% ഉയരാം
ഭക്ഷ്യ, എന്‍ജിനീയറിംഗ് ബിസിനസുകളിലും നേട്ടം
സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഇപ്പോള്‍ വാങ്ങാം ഈ ഓഹരികള്‍
രാംകോ സിമന്റ്സ്, ജെ.കെ ലക്ഷ്മി സിമന്റ്സ് എന്നിവയുടെ സാധ്യതകള്‍ അറിയാം
34 പുതിയ ഉത്പന്നങ്ങള്‍, ഈ ടാറ്റ ഓഹരിയുടെ വില 16 % ഉയരാം
വിതരണ ശൃംഖല വികസപ്പിച്ചു, ഇന്ത്യന്‍ ഗ്രോത്ത് ബിസിനസില്‍ 53 % വളര്‍ച്ച
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പറന്ന് ഇന്‍ഡിഗോ, ഓഹരി 17 ശതമാനം ഉയരാം
ഇന്ധന ചെലവ് കുറഞ്ഞതും ശേഷി വിനിയോഗം വര്‍ധിച്ചതും കൂടുതല്‍ വരുമാനം നേടാന്‍ സഹായിച്ചു
ഓഹരി വിലയില്‍ മുന്നേറ്റ സാധ്യതയുമായി റൂട്ട് മൊബൈല്‍
കോഡിംഗ് ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചാറ്റ് ബോട്ട്, പുതിയ വിപണികളിലേക്കും പ്രവേശിച്ചു
ഫാര്‍മ രംഗത്തേക്കും കടന്ന ഈ ഓഹരി 27 ശതമാനം ഉയരാം
കയറ്റുമതി വരുമാനം 15 ശതമാനം വര്‍ധിച്ചു, വരുമാനത്തില്‍ 18 -20 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു