You Searched For "Stock Recommendation"
അതിവേഗം വികസിക്കുന്ന ആശുപത്രി ശൃംഖല, ഓഹരി 23% ഉയരാം
മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു
വിയറ്റ്നാമില്‍ പുതിയ കാപ്പി ഉത്പാദന കേന്ദ്രം; ഈ ഓഹരി 24% വരെ ഉയരാം
വിറ്റുവരവ് 26.47 % വര്‍ധിച്ചു, അറ്റാദായത്തില്‍ 25 % ഉയര്‍ച്ച, ലക്ഷ്യം രണ്ടുവര്‍ഷത്തിനുള്ളില്‍ 60,000 ടണ്‍ ഉത്പാദന ശേഷി
പുതിയ മരുന്നുകള്‍, ഉയര്‍ന്ന ലാഭക്ഷമത: ആകര്‍ഷകമാണ് ഈ ഫാര്‍മ ഓഹരി
ചെലവ് കുറച്ച് മാര്‍ജിന്‍ മെച്ചപ്പെടുത്തുന്നു. ഹൃദ്രോഗ, നേത്ര രോഗ മരുന്നുകളില്‍ വിപണി വിഹിതം വര്‍ധിക്കുന്നു
മരുന്ന് വിൽപ്പനയിൽ മുന്നിൽ, ഈ ബഹുരാഷ്ട്ര ഫാർമ ഓഹരികൾ വാങ്ങാം
ഫെബ്രുവരിയിൽ 23 % വിൽപ്പന വളർച്ച, ഇന്ത്യൻ ഫാർമ വിപണിയുടെ വളർച്ചയേക്കാൾ 2.7 % കൂടുതൽ
ഇരുമ്പയിര് വില്‍പ്പന വര്‍ധിക്കും, ഈ പൊതുമേഖല ഓഹരി 25 ശതമാനം വരെ ഉയരാം
നവംബറില്‍ ഇരുമ്പയിര് വില ടണ്ണിന് 600 മുതല്‍ 1300 വരെ ഉയര്‍ത്തി, വില്‍പ്പന ലക്ഷ്യം 50 ദശലക്ഷം ടണ്‍
പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തി മുന്നോട്ട്, ഈ ഓഹരി 35% വരെ ഉയരാം
അറ്റാദായത്തിലും വരുമാനത്തിലും വര്‍ധനവ്, പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 14.4%
ഭാരതി എയർടെൽ കൂടുതൽ ഗ്രാമങ്ങളിലേക്ക്; ഓഹരി ഇനിയും കുതിക്കുമോ
ഏകീകൃത വരുമാനം 19.9% വര്‍ധിച്ചു, അറ്റാദായ മാര്‍ജിന്‍ 3.3% ഉയര്‍ന്നു
ചൈനീസ് വിപണി പുനരാരംഭിക്കുന്നു, ടാറ്റ കെമിക്കല്‍സ് ഓഹരി മുന്നേറ്റം തുടരുമോ?
അലക്കു കാരത്തിന് ആവശ്യകത വര്‍ധിക്കുന്നത് വില്‍പ്പന വരുമാനം വര്‍ധിപ്പിക്കും
വാല്‍വുകളും പമ്പുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ വലിയ കമ്പനി: ഓഹരി 20% ഉയരാം
വരുമാനം 18% വര്‍ധിച്ച് 524.6 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 3.18% വര്‍ധിച്ചു
ഫെബ്രുവരിയില്‍ മികച്ച ആദായം നല്കിയ 5 ഓഹരികള്‍
ഡല്‍ഹിവെറി, ഇസെഡ് എഫ് കോമേഴ്ഷ്യല്‍ വെഹിക്കിള്‍ കണ്ട്രോള് സിസ്റ്റം മുന്നില്‍
അമേരിക്കൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനം, ഈ ഫാർമ ഓഹരി 20% വരെ ഉയരാം
11 പുതിയ മരുന്നുകൾ, ഗവേഷണത്തിനും വികസനത്തിലും കൂടുതൽ ശ്രദ്ധയും നിക്ഷേപവും
സ്വര്‍ണവായ്പ ഡിമാന്‍ഡ് വര്‍ധിക്കുന്നു; മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 39 ശതമാനം വരെ ഉയരാം
മൈക്രോ ഫിനാൻസ് ബിസിനസിൽ വളർച്ചാ സാധ്യത