You Searched For "Stock Recommendation"
ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി പ്രസ്റ്റീജ് എസ്റ്റേറ്റ്, ഓഹരികൾ വാങ്ങാം
നിലവിൽ 29 പദ്ധതികൾ നടപ്പാക്കുന്നു, മൊത്തം വിസ്തീർണം 46 ദശലക്ഷം ചതുരശ്ര അടി, പ്രീ-സെയിൽസ് വളർച്ച 230 %
ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് നൽകുന്ന കമ്പനിയുടെ ഓഹരികൾ വാങ്ങാം
നിലവിൽ 43,343 കോടി രൂപയുടെ ഓർഡർ, വരുമാനത്തിൽ 10.5 % സംയുക്ത വാർഷിക വളർച്ച
റീസൈക്ലിംഗ് രംഗത്ത് പുതിയ ചുവടു വയ്പ്പുകൾ, ഗ്രാവിറ്റ ഇന്ത്യ ഓഹരികൾ വാങ്ങാം
2022 -23 ആദ്യപാദത്തിൽ 41 % വരുമാന വർധനവ്, പുതിയ റബർ റീസൈകളിംഗ് ബിസിനസ് ആരംഭിച്ചു
അഫൊർഡബിൾ ഹൗസിംഗ് രംഗത്ത് സാധ്യതകൾ വർധിക്കുന്നു, റെപ്കോ ഹോം ഫിനാൻസ് ഓഹരികൾ വാങ്ങാം
വായ്പ അനുവദിച്ചതിൽ 236 % വർധനവ്, വായ്പ വിതരണത്തിൽ 168 % വർധനവ്, അറ്റാദായം 93.3 % ഉയർന്നു
ഓട്ടോമോട്ടീവ് വിപണിയുടെ വളർച്ചയിൽ ഘടകങ്ങൾക്ക് ഡിമാൻഡ് ഉയരുന്നു, ലുമാക്സ് ഓട്ടോ ടെക്നോളജീസ് ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 47.2 % വർധനവ്, നിലവിൽ 600 കോടി രൂപയുടെ ഓർഡറുകൾ, പ്രമുഖ കമ്പനികളുമായി ധാരണ
3500 കോടി രൂപയുടെ വികസന പദ്ധതികൾ, വിപണി വിപുലപ്പെടുത്തുന്നു, അംബുജ സിമെൻറ്റ്സ് ഓഹരികൾ വാങ്ങാം
അംബുജ സിമെൻറ്റ്സും എ സി സി യും ലയിപ്പിക്കാൻ സാധ്യത, എ സി എല്ലിന് 31.4 ദശലക്ഷം ടൺ ഉൽപ്പാദന ശേഷി
നിക്ഷേപത്തിന് പരിഗണിക്കാം ഈ ഓഹരികള്‍
സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍വെല്‍ത്തിന്റെ എംഡിയും സിഇഒയുമായ രാംകി, ധനം വായനക്കാര്‍ക്ക് ഈ ഓണക്കാലത്ത്...
ആശുപത്രി ശൃംഖല വികസനം, മികച്ച ചികിത്സ, നാരായണ ഹൃദയാലയ ഓഹരികൾ വാങ്ങാം
ബാംഗ്ലൂരിൽ 100 കിടക്കകളുള്ള ശിവ ഓർത്തോ ആശുപത്രി ഏറ്റെടുക്കുന്നു, 1000 കോടി രൂപയുടെ മൂലധന ചെലവ്
മാർജിൻ ഇടിവും ഉയർന്ന വിലയും; തെർമാക്സ് ഓഹരികളിൽ നിക്ഷേപം കുറയ്ക്കാം
വരുമാനത്തിൽ 57 % വർധനവ് , EBITDA മാർജിൻ 5.8 ശതമാനമായി കുറഞ്ഞു
ജലവൈദ്യുതിയില്‍ കരുത്തന്, പുനരുപയോഗ ഊര്‍ജത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍; എന്‍എച്ച്പിസി ഓഹരികള്‍ വാങ്ങാം
19300 കോടി രൂപ ചെലവിൽ 2000 മെഗാവാട്ട് സുബൻസിരി ജല വൈദ്യുതി പദ്ധതി നടപ്പാക്കുന്നു, നിരവധി പുതിയ പദ്ധതികൾ
ഇലക്ട്രിക് മൊബിലിറ്റി തരംഗത്തിൽ മുന്നേറ്റം, ഗ്രീവ്സ് കോട്ടൺ ഓഹരികൾ വാങ്ങാം
വൈദ്യുത ഇരു ചക്ര-മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 1274 % വളർച്ച, ഏകീകൃത വരുമാനത്തിൽ 188 % വർധനവ്
കോളടിച്ചു! കൽക്കരി ബിസിനസിൽ റെക്കോർഡ് നേട്ടം, കോൾ ഇന്ത്യ ഓഹരികൾ വാങ്ങാം
പ്രവർത്തന ക്യാഷ് ഫ്ലോ ഏറ്റവും ഉയർന്ന നിലയിൽ, വൈദ്യുതി മേഖലയിൽ നിന്ന് വൻ ഡിമാന്റ്