You Searched For "Stock Recommendation"
ചരക്ക് നീക്കത്തില്‍ മുന്നേറി ഈ പൊതുമേഖല ഓഹരി; ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമോ?
കയറ്റുമതി-ഇറക്കുമതി ചരക്കുകളുടെ നീക്കം 6 ശതമാനം വര്‍ധിച്ചു
നിക്ഷേപങ്ങളില്‍ മികച്ച വളര്‍ച്ച, ഈ ബാങ്ക് ഓഹരി പരിഗണിക്കാം
അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടു, വായ്പ-നിക്ഷേപ അനുപാതം മിതപ്പെടുത്തുന്നു
ഈ ആഴ്ച നിക്ഷേപത്തിന് പരിഗണിക്കാന്‍ 4 ഓഹരികള്‍; 47% വരെ നേട്ട സാധ്യത
സ്മോള്‍ക്യാപ്, മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് ഓഹരികളിലൂടെ പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താം
നാലു നഗരങ്ങളില്‍ 18,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികള്‍, ഓഹരി പരിഗണിക്കാമോ?
2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ പുതിയ ബുക്കിംഗ് വരുമാനത്തില്‍ 81 ശതമാനം വളര്‍ച്ച
നൂതന ഉത്പന്നങ്ങള്‍, റെക്കോഡ് വില്‍പ്പന; ഈ ഓഹരിയില്‍ ഇപ്പോള്‍ നിക്ഷേപിക്കണോ?
റായ്പൂരിലും ദുബൈയിലും പുതിയ രണ്ടു ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു
ഉത്പാദനവും വില്പനയും റെക്കോഡില്‍; ഈ പൊതുമേഖലാ ഓഹരിയില്‍ ഇനി നിക്ഷേപിക്കുന്നത് നല്ലതോ?
പ്രവര്‍ത്തന വരുമാനം 45% വര്‍ധിച്ചു, ഉത്പാദനശേഷിയും കൂട്ടുന്നു
കൂടുതല്‍ കപ്പലുകള്‍ സ്വന്തമാക്കാന്‍ ഒരു ലോജിസ്റ്റിക്സ് കമ്പനി, പരിഗണിക്കാം ഈ ഓഹരി
കോള്‍ഡ് ചെയിന്‍ ബിസിനസില്‍ 25% വളര്‍ച്ച, 75 പുതിയ ട്രക്കുകള്‍ ഓര്‍ഡര്‍ ചെയ്തു
കാപ്പി വില കുതിക്കുന്നു, ഇന്ത്യയിലും വിയറ്റ്നാമിലും ബിസിനസ് വികസിപ്പിക്കുന്നു; ഈ ഓഹരി ഉയരാം
ഡിമാന്‍ഡ് വര്‍ധന തുടരുമെന്ന് പ്രതീക്ഷ, ബ്രാന്‍ഡഡ് ബിസിനസ് മെച്ചപ്പെടുന്നു
ഉത്പാദന ശേഷി വര്‍ധിപ്പിച്ച് ടൈല്‍ വമ്പന്‍, ഈ ഓഹരി കുതിക്കാം!
പ്ലൈവുഡ്, ബാത്ത്വെയര് രംഗത്തും വികസന പദ്ധതികള്‍ നടപ്പാക്കുന്നു
റെക്കോഡ് ലാഭം, വിദേശ ലൂബ്രിക്കന്റും പുറത്തിറക്കി; പരിഗണിക്കണോ ഈ എണ്ണ ഓഹരി?
എണ്ണ ശുദ്ധീകരണം, വിപണനം എന്നിവയ്ക്കായി 10,350 കോടി രൂപയുടെ മൂലധന നിക്ഷേപം
കയറ്റുമതി കരാറുകള്‍ നേടി ഈ വാഹന ഘടക നിര്‍മാണ കമ്പനി, ഓഹരി കുതിക്കുമോ?
വൈദ്യുത വാഹന ഘടകങ്ങളുടെ വിപണി ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
സ്ഫോടക വസ്തുക്കളിലും പ്രതിരോധ ഉത്പന്നങ്ങളിലും കരുത്ത് തെളിയിച്ച കമ്പനി, ഓഹരി കയറ്റം തുടരുമോ?
455 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളുടെ കരാര്‍ കരസ്ഥമാക്കി, റെക്കോഡ് ആദായം