You Searched For "supreme court"
ഭൂമി തരംമാറ്റല്‍: കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതി സ്റ്റേ
ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നോട്ടീസ് അയച്ചു
ഹിന്‍ഡന്‍ബര്‍ഗ് വിവാദം: അദാനിക്കും സെബിക്കും പ്രഥമദൃഷ്ട്യാ വീഴ്ചയില്ലെന്ന് സുപ്രീംകോടതി സമിതി
സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ സമിതി
അദാനി കേസ്: സെബിക്ക് 3 മാസം കൂടി സാവകാശം നല്കി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സെബിയോട് കോടതി നിര്‍ദേശിച്ചിരുന്നു
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ലെന്ന് സെബി
തട്ടിപ്പുകാരായി പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരുടെ വാദം കേള്‍ക്കണം: സുപ്രീംകോടതി
സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി
അദാനി കേസ്: മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയായി തെറ്റിധരിക്കുമെന്ന് സുപ്രീം കോടതി
ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്
അദാനി വിഷയത്തില്‍ സെബിയോട് വിശദീകരണം തേടി സുപ്രീംകോടതി
ധനമന്ത്രാലയവും സെബിയും ഫെബ്രുവരി 13ന് വിശദീകരണം നല്‍കണം. അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ റേറ്റിംഗ് ആണ്...
ഗൂഗിളിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ഉപഭോക്തൃ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു
സിസിഐയ്ക്ക് എതിരെ ഗൂഗിള്‍; വിധി തടയാന്‍ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ സേര്‍ച് എഞ്ചിന് ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ്...
സിസിഐ കേസ്; ഗൂഗിള്‍ ഇന്ത്യ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ സേര്‍ച് എഞ്ചിന് ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ലാണ്...
അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ക്ക് കേന്ദ്രീകൃത പ്ലാറ്റ്ഫോം, പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്
വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
കോടതി അലക്ഷ്യം: വിജയ് മല്യയ്ക്ക് നാല് മാസം തടവും പിഴയും വിധിച്ച് സുപ്രീംകോടതി
ശിക്ഷ വിധിക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം