You Searched For "supreme court"
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ അപൂര്‍ണം; നമ്പര്‍ എവിടെയെന്ന് കോടതി? എസ്.ബി.ഐക്ക് വീണ്ടും നോട്ടീസ്
ഏറ്റവുമധികം പണം കൈപ്പറ്റി ബി.ജെ.പി; കോണ്‍ഗ്രസിനെ മറികടന്ന് തൃണമൂല്‍, കൂടുതല്‍ സംഭാവന നല്‍കിയത് ഇ.ഡി അന്വേഷണം നേരിടുന്ന ...
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഒറ്റത്തവണ 'രക്ഷാപ്പാക്കേജ്' നല്കാന് കേന്ദ്രത്തോട് സുപ്രീം കോടതി
കടുത്ത നിബന്ധനകളോടെ രക്ഷാപ്പാക്കേജ് അനുവദിക്കാന്‍ കോടതി നിര്‍ദേശം
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കേരളത്തിന് ₹8,700 കോടി വായ്പ എടുക്കാന്‍ കേന്ദ്രാനുമതി, ഇന്നെടുക്കും ₹5,000 കോടി
₹19,370 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ഇലക്ടറല്‍ ബോണ്ട്: സാവകാശം വേണമെന്ന എസ്.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി; വിവരം നാളെത്തന്നെ കൈമാറണം
കഴിഞ്ഞ 26 ദിവസം എന്ത് ചെയ്യുകയായിരുന്നു എന്ന് സുപ്രീം കോടതിയുടെ ചോദ്യം
ചികിത്സകള്‍ക്ക് കേന്ദ്രം ഏകീകൃത നിരക്ക് വേഗത്തില്‍ നിശ്ചയിക്കണം: സുപ്രീം കോടതി; ഹെല്‍ത്ത്കെയര്‍ ഓഹരികളില്‍ ഇടിവ്
ഈ സംവിധാനത്തില്‍ 30 കോടിയിലധികം വരുന്ന എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും ക്യാഷ്ലെസ് സൗകര്യങ്ങള്‍ നല്കാന്...
കേന്ദ്രത്തിന് കനത്ത തിരിച്ചടി; കേരളത്തിന് ₹13,608 കോടി കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി
എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായും നേട്ടം; മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കി സുപ്രീം കോടതി; കേന്ദ്രത്തിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി ഐകകണ്ഠ്യേന; ബോണ്ട് വഴി ഏറ്റവുമധികം പണം വാരിയത് ബി.ജെ.പി
അദാനിക്കെതിരെ സി.ബി.ഐ വേണ്ടെന്ന് സുപ്രീംകോടതി; അന്വേഷിക്കാന്‍ സെബിക്ക് 3 മാസം കൂടി
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഉയർന്നു
ഓരോ വ്യാജ വാഗ്ദാനത്തിനും ഒരുകോടി രൂപ പിഴയടയ്ക്കണം: പതഞ്ജലിയോട് സുപ്രീം കോടതി
പരസ്യങ്ങളിലൂടെ പതഞ്ജലി ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ഐ.എം.എ
സമയപരിധി കഴിഞ്ഞിട്ടും അദാനി കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്ല, സെബിക്കെതിരെ നടപടി വന്നേക്കും
ഓഹരിയില്‍ കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഒ.സി.ആര്.പി പുറത്തുവിട്ട റിപ്പോര്‍ട്ടും ചര്‍ച്ചയായി
മൊബൈലിന് റേഞ്ച് കിട്ടുന്നില്ലേ? സ്ഥിതി ഉടൻ മെച്ചപ്പെട്ടേക്കില്ല, കാരണം ഇതാണ്
പുതിയ ടവറുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് മൊബൈല്‍ കണക്ഷന് സേവനദാതാക്കള്‍ പിന്മാറുന്നു
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്ന് സെബി