You Searched For "Tata"
ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് ഈ കമ്പനിയും; ലക്ഷ്യം ഇ-കൊമേഴ്സ് ബിസിനസ് ഏകീകരണം
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മിന്ത്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുമായാണ് ടാറ്റ ഡിജിറ്റല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ്...
എന്‍ ചന്ദ്രശേഖരന്റെ പുതിയ ഉത്തരവാദിത്വം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമോ
ബിസിനസ് 20 യുടെ സജീവമായ പങ്കാളിത്തം ജി20 ക്ക് മികച്ച സംഭാവന നല്‍കാനും വളര്‍ച്ചയെ നയിക്കാന്‍ ബിസിനസുകള്‍ക്ക് അനുകൂലമായ...
ടാറ്റ മോട്ടോഴ്സിന്റെ നഷ്ടം 944.61 കോടി, എഡിഎസ് ഡീലിസ്റ്റ് ചെയ്യും
79,611.37 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം
സാറ്റ്ലൈറ്റ് വഴി ഇന്റര്‍നെറ്റ്; ജിയോയ്ക്കും എയര്‍ടെല്ലിനും എതിരാളിയായി ടാറ്റ
മസ്കിന്റെ സ്റ്റാര്‍ലിങ്കിന് പിന്നാലെ നാലാമനായി ആണ് ടാറ്റ എത്തുന്നത്
ആറ് ദിവസം കൊണ്ട് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തി ഈ ടാറ്റ ഓഹരി
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി വില ഉയര്‍ന്നത് 199 ശതമാനം
മൊബൈല്‍ പാര്‍ട്സ് മുതല്‍ ബാറ്ററിവരെ; 90 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ടാറ്റ
അംബാനി പ്രഖ്യാപിച്ച 75 ബില്യണ്‍ ഡോളര്‍, അദാനിയുടെ 55 ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങളെ മറികടക്കുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ...
ടാറ്റ 1എംജി യുണീകോണ്‍ ക്ലബ്ബില്‍
രാജ്യത്തെ നൂറ്റിയേഴാമത്തെ യുണീകോണ്‍ ആണ് 1എംജി
ടാറ്റയുടെ പുതിയ ട്രെന്റ്; സുഡിയോക്ക് വഴിമാറുന്ന വെസ്റ്റ്സൈഡ്
രണ്ടര പതിറ്റിണ്ടുകൊണ്ടാണ് വെസ്റ്റ്സൈഡ് ഷോറൂമുകളുടെ എണ്ണം 200ന് മുകളില്‍ എത്തിച്ചത്. എന്നാല്‍ സുഡിയോയുടെ കാര്യത്തില്‍ ഈ...
ഒറ്റദിവസം ഉയര്‍ന്നത് 801 രൂപ; പതിനായിരം കടന്ന് ഈ ടാറ്റ ഓഹരി
ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 33 ശതമാനം അഥവാ 2,588 രൂപയുടെ വര്‍ധനവാണുണ്ടായത്
റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കാന്‍ ടാറ്റയും അദാനിയുമടക്കം പ്രമുഖര്‍ രംഗത്ത്
40,000 കോടിയുടെ ബാധ്യതയുള്ള സ്ഥാപനത്തിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചത് 54 കമ്പനികള്‍
ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്സ് രംഗത്ത് മേധാവിത്വം ഉറപ്പിക്കാന്‍ ഒരുങ്ങി ടാറ്റ
കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോമായ 5c നെറ്റ്വര്ക്കില് ടാറ്റ 1എംജി നിക്ഷേപം നടത്തിയിരുന്നു
ടാറ്റ ടെലിയും കേന്ദ്രത്തിന് ഓഹരി കൈമാറുന്നു
പലിശ ഇനത്തില്‍ 850 കോടിരൂപയാണ് ടാറ്റടെലി കേന്ദ്രത്തിന് നല്‍കാനുള്ളത്