You Searched For "TRAI"
സ്പാം എസ്.എം.എസുകള്‍ ഇനി ഇല്ല, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന ട്രായ് നിയമം പ്രാബല്യത്തില്‍
170 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് പ്രതിദിനം മൊബൈലുകളിലേക്ക് അയയ്ക്കപ്പെടുന്നത്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വാട്ട്സ്ആപ്പിലേക്ക് മാറുമെന്ന് എയര്‍ടെല്‍, ഒ.ടി.ടി കളെ നിയന്ത്രിക്കണമെന്നും ആവശ്യം
ബ്ലാക്ക്ലിസ്റ്റ് ചെയ്ത സ്പാമർമാരുടെ ഡാറ്റാബേസ് ടെൽകോം കമ്പനികളുമായി പങ്കിടണം
സ്പാം സന്ദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി ട്രായ്; ജിയോ, എയർടെൽ, വോഡഐഡിയ ഉപയോക്താക്കള്‍ക്ക് ആശ്വാസം
പ്രതിമാസം ഏകദേശം 5,500 കോടി സ്പാം സന്ദേശങ്ങളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഫോണില്‍ ഒ.ടി.പി വരുന്നത് വൈകുമെന്ന് മുന്നറിയിപ്പ്, പുതിയ നീക്കം പണിയാകുമോ
ബാങ്ക് ഇടപാടുകള്‍ ഉപയോക്താക്കളെ യഥാസമയം അറിയിക്കുന്ന ട്രാന്സാക്ഷണല് അലര്‍ട്ടുകളും തടസപ്പെടാന്‍ ഇടയുണ്ടെന്ന്...
ശല്യക്കാരായ ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് മൂക്കു കയറിടാന്‍ ട്രായ്
രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഔട്ടാകും
ഫോണ്‍ വിളിക്കിടെ കട്ടായാല്‍ ഇനി നഷ്ടപരിഹാരം കിട്ടും; അടിമുടി മാറ്റവുമായി ട്രായ്
ഒക്ടോബര്‍ ഒന്നിനാണ് പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ ഈ സേവനം ലഭ്യമാകുക
ദേശീയതലത്തില്‍ കുറയുമ്പോഴും കേരളത്തില്‍ വരിക്കാരെ കൂട്ടി ബി.എസ്.എന്‍.എല്‍
കേരളത്തിലെ മൊത്തം മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 4.23 കോടിയായി
അനാവശ്യ കോളുകളും സന്ദേശങ്ങളും ഇനിയില്ല; നിരീക്ഷണത്തിന് എ.ഐ
മെയ് ഒന്നു മുതല്‍ ടെലികോം കമ്പനികള്‍ നിര്‍മിത ബുദ്ധി സ്പാം ഫില്‍റ്ററുകള്‍ ഉപയോഗിക്കണമെന്ന് ട്രായിയുടെ നിര്‍ദേശം
മൊബൈല്‍ സേവന പരിശോധന ഊര്‍ജിതമാക്കാന്‍ ട്രായ്
ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ സേവനത്തിന്റെ ഗുണനിലവാരം പരിശോധിക്കും
'വിളിക്കുന്നയാളുടെ പേര് ഫോണില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യത കളയും'
തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത വ്യക്തികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഐഎഎംഎഐ
ഫെബ്രുവരി ഒന്നു മുതല്‍ ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ വര്‍ധിക്കും
നിരക്ക് വര്‍ധന ഉത്തരവ് ഉടന്‍ നടപ്പാക്കരുതെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു
വിളിക്കുന്നവരുടെ പേര് ഇനി ഫോണില്‍ തെളിയും; ട്രൂകോളര്‍ ഒഴിവാക്കാം
ട്രൂകോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് തീരുമാനം തിരിച്ചടിയാണ്