You Searched For "TRAI"
വീണ്ടും നഷ്ടവുമായി ജിയോ, 1.59 മില്യണ്‍ വരിക്കാരെ നേടി എയര്‍ടെല്‍
3.66 മില്യണ്‍ വരിക്കാരെയാണ് ജിയോയ്ക്ക് ഫെബ്രുവരിയില്‍ നഷ്മായത്
5ജി സ്പെക്ട്രം നിരക്കുകള്‍ വെട്ടിക്കുറച്ചു; സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ക്ക് അനുമതി നല്കാന് ശുപാര്‍ശ
അടിസ്ഥാന വില 36 ശതമാനത്തോളമാണ് കുറയ്ക്കുന്നത്
സ്വകാര്യ നെറ്റ്വര്ക്കുകള് വേണ്ട, ഞങ്ങള്‍ മാത്രം മതി; ടെലികോം കമ്പനികള്‍
ടെലികോം ഇതര കമ്പനികളെ 5ജി ലേലത്തില്‍ പങ്കെടുപ്പിക്കരുതെന്ന് എയര്‍ടെല്ലും ജിയോയും
റെയ്ഞ്ച് ഇല്ലാത്ത കെട്ടിടങ്ങള്‍ ഇനി മുന്‍കൂട്ടി അറിയാം, ഡിജിറ്റല്‍ കണക്ടിവിറ്റി റേറ്റിങ് നല്കാന് കേന്ദ്രം
കെട്ടിടങ്ങള്‍ക്കുള്ളിലെ ഇന്റര്‍നെറ്റ്, ഫോണ്‍ കണക്ടിവിറ്റി അനുസരിച്ച് റേറ്റിങ് നല്‍കാനാണ് ട്രായിയുടെ നിര്‍ദ്ദേശം
5ജി സ്പെക്ട്രം വാങ്ങാന്‍ ടെലികോം കമ്പനികള്‍ തയ്യാറല്ല, വില കുറയ്ക്കാന്‍ കേന്ദ്രം
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ലേലത്തില്‍ 60 ശതമാനം സ്പെക്ട്രവും വിറ്റുപോയിരുന്നില്ല
'പ്ലാനുകൾ ചുരുങ്ങിയത് 30 ദിവസത്തേക്കെങ്കിലും വേണം': ടെലികോം കമ്പനികളോട് ട്രായ്
60 ദിവസത്തെ സമയവും അനുവദിച്ച് ട്രായ്. പ്രായോഗികമല്ലെന്ന് കമ്പനികള്‍
ജിയോയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 1.9 കോടി വരിക്കാര്‍
എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം കൂടി, വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം
മൊബീല്‍ പോര്‍ട്ട് ചെയ്ത് വരുന്ന വരിക്കാര്‍ക്ക് പ്രത്യേക നിരക്ക് പാടില്ലെന്ന് ട്രായ്
കുറച്ചു വരിക്കാര്‍ക്ക് മാത്രം പ്രത്യേകം ഓഫര്‍ നല്‍കുന്നത് വിവേചനമാണെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു
മൂന്നുമിനിട്ട് ഐഎസ്ഡി കോളിനും ആ ടെലികോം കമ്പനിയുടെ ഒരു ഓഹരിക്കും ഒരേ വില; ഇതാണ് ആ കമ്പനി!
അമേരിക്ക/ കാനഡ എന്നിവിടങ്ങളിലേക്ക് മൂന്ന് മിനിട്ട് ഐ എസ് ഡി കോള്‍ വിളിക്കാന്‍ ചെലവിടുന്ന നിരക്ക് മതി ആ ടെലികോം...
ഏപ്രില്‍ ഒന്ന് മുതല്‍ അനാവശ്യ വാണിജ്യ മെസേജുകള്‍ വരില്ല! രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുടെ എസ്.എം.എസുകള്‍ തടഞ്ഞ് ട്രായ്
മാര്‍ച്ച് എട്ടിന് നിയന്ത്രണം നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകള്‍ക്കായുള്ള ഒ.ടി.പി.യുള്‍പ്പെടെ വ്യാപകമായി...
വാണിജ്യ എസ്എംഎസുകളിലെ നിയന്ത്രണം നിരോധിക്കല്‍; ട്രായ് നടപടിയെടുത്തത് എങ്ങനെ ?
വാണിജ്യാവശ്യങ്ങള്‍ക്കായുള്ള എസ്എംഎസുകള്‍ക്ക് നിയന്ത്രണം വന്നതോടെ പലര്‍ക്കും അത്യാവശ്യ ഓടിപികള്‍ പോലും ലഭ്യമാകാത്ത അവസ്ഥ...