You Searched For "tyre industry"
ടയര്‍ കമ്പനികള്‍ എല്ലാം നിശ്ചയിക്കും, റബര്‍ തോട്ടങ്ങളില്‍ കണ്ണീര്; ചതിച്ചത് ഇറക്കുമതി
ഓഗസ്റ്റില്‍ 75,000 ടണ്‍ റബറാണ് രാജ്യത്തെ തുറമുഖങ്ങളില്‍ എത്തിയത്, സെപ്റ്റംബറില്‍ ഇത് 61,000 ടണ്ണായി കുറഞ്ഞെങ്കിലും റബര്‍...
ആഭ്യന്തര റബര്‍ ഉത്പാദനം കുറയുന്നു; ആശങ്കയുമായി ടയര്‍ നിര്‍മാതാക്കള്‍
റബര്‍ ഉത്പാദനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ റബര്‍ ബോര്‍ഡ് നല്‍കുന്നില്ലെന്ന് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയുടെ പരാതി
റബര്‍വില കണ്ട് തലയില്‍ കൈവച്ച് കര്‍ഷകര്‍, ചരക്കെടുക്കാന്‍ മടിച്ച് വ്യാപാരികള്‍; ആരാണ് വില്ലന്‍?
ഭക്ഷ്യഎണ്ണ മാതൃകയില്‍ കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടണമെന്ന ആവശ്യം ശക്തം
കൂപ്പുകുത്തി റബര്‍വില, പ്രതിസന്ധിയിലായി കര്‍ഷകര്‍; തോട്ടം എടുത്തവരും ആശങ്കയില്‍
ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയ പോലെ റബര്‍ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരണമെന്ന് കര്‍ഷകര്‍...
ഇറക്കുമതിയില്‍ ഇടിഞ്ഞ് റബര്‍വില; തോട്ടങ്ങളില്‍ നിരാശ, ടയര്‍ നിര്‍മാതാക്കള്‍ക്ക് സന്തോഷം
ടയര്‍ കമ്പനികള്‍ ടണ്‍കണക്കിന് ലോഡ് റബറാണ് കഴിഞ്ഞ ഒരുമാസത്തിനിടെ ഇന്ത്യയിലേക്ക് ഇറക്കിയത്
റബറില്‍ തിളക്കം കുറയുന്നു, വിദേശത്ത് കയറുമ്പോള്‍ കേരളത്തില്‍ പടിപടിയായി ഇറക്കം; കാരണമെന്ത്?
രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ക്കും തിരിച്ചടിയാണ്
ഡിമാന്റ് ഉയര്‍ന്നിട്ടും കേരളത്തില്‍ കിതപ്പ്, രാജ്യാന്തര വില ഇടിച്ചു കയറുന്നു; ഇറക്കുമതി കുറയ്ക്കാതെ ടയര്‍ വ്യാപാരികള്‍
വില കുറഞ്ഞതോടെ കര്‍ഷകര്‍ റബര്‍ ഷീറ്റാക്കുന്ന രീതി കുറച്ചിട്ടുണ്ട്. റബര്‍ പാല് ആയിട്ട് വില്‍ക്കുന്നതാണ് ഇപ്പോള്‍...
റബര്‍വില കുത്തനെ ഇടിയുന്നു, ആശങ്കയില്‍ കര്‍ഷകര്‍; തിരിച്ചടിയാകുന്നത് പരിധിവിട്ട ഇറക്കുമതി
രണ്ടര മാസത്തോളം നിര്‍ജീവമായിരുന്ന ഇറക്കുമതി വര്‍ധിച്ചതാണ് കേരളത്തില്‍ വില ഇടിയാന്‍ കാരണം
റബര്‍ വിപണിയില്‍ 'റെഡ് സിഗ്നല്‍'; ടയര്‍ കമ്പനികളുടെ നീക്കത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക
നിലവില്‍ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മില്‍ വെറും മൂന്നു രൂപയുടെ വ്യത്യാസം മാത്രമാണ് നിലനില്‍ക്കുന്നത്
ഈ കേരള ടയര്‍ കമ്പനിയുടെ ഐ.പി.ഒ 9 മുതല്‍; ലക്ഷ്യം 230 കോടി രൂപ, കൂടുതല്‍ വിവരങ്ങളറിയാം
മിഡില്‍ ഈസ്റ്റ്, ആസിയാന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട് കമ്പനി
റബര്‍ വിലയെ 'ഇടിവില്‍' നിന്ന് രക്ഷിച്ച് തായ്ലന്ഡ്; ടയര്‍ കമ്പനികള്‍ക്ക് തിരിച്ചടി
റബര്‍ വില ഉയര്‍ന്നു നില്‍ക്കുന്നത് ടയര്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്
റബര്‍ വിലയില്‍ 'ആഘാതം' സൃഷ്ടിച്ച് ടയര്‍ കമ്പനികളുടെ നീക്കം; കര്‍ഷകര്‍ക്ക് ആശങ്കയായി കൂലിയും
വില വീണ്ടും താഴെ പോകുന്ന പ്രവണത ഉയര്‍ന്നതോടെ റബര്‍ മേഖലയില്‍ മ്ലാനത പടര്‍ന്നിട്ടുണ്ട്