You Searched For "uber"
കിട്ടിയത് എട്ടിന്റെ പണി; പിന്നാലെ നിരക്കുകള്‍ കുറച്ച് ഒലയും ഊബറും
ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓട്ടോ, ബൈക്ക് സര്‍വീസുകള്‍ നിരോധിച്ച് കര്‍ണാടക. സ്വന്തം ആപ്പുമായി ഓട്ടോറിക്ഷാ...
സൊമാറ്റോയിലെ ഓഹരികള്‍ വിറ്റ് ഊബര്‍, ലഭിച്ചത് 3,088 കോടി
ലോക്ക്-ഇന്‍ കാലയളവ് അവസാനിച്ച ശേഷം കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുന്ന പ്രധാന നിക്ഷേപകരില്‍ ആദ്യ കമ്പനിയാണ് ഊബര്‍
സൊമാറ്റോയിലെ 7.8 ശതമാനം ഓഹരികളും ഊബര്‍ വിറ്റേക്കും
2020ല്‍ ഊബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തപ്പോഴാണ് നോണ്‍-ക്യാഷ് ഡീലിലൂടെ നടത്തിയ നിക്ഷേപമാണ് പിന്‍വലിക്കുന്നത്
വാര്‍ത്ത തെറ്റ്! ഒലയും ഊബറും ഒരിക്കലും ലയിക്കില്ലെന്ന് ഭവിഷ് അഗര്‍വാള്‍
ഒല കമ്പനി ലാഭത്തിലാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഒല തലവന്‍
ഇന്ത്യയില്‍ പുതിയ നീക്കവുമായി ഊബര്‍, മൂവുമായി കൈകോര്‍ക്കുന്നു
നിലവില്‍ ആഫ്രിക്കന്‍ വിപണികളിലാണ് മൂവ് ഊബറുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നത്
ഊബര്‍ പഴയ ഊബറല്ല; തെറ്റുകള്‍ സമ്മതിച്ച് കമ്പനി
ഇന്ത്യയില്‍ നികുതി വെട്ടിച്ചെന്നും, അതിനെ മാതൃകയാക്കാന്‍ കമ്പനി മറ്റുരാജ്യങ്ങളിലെ ജീവനക്കാരോട് അവശ്യപ്പെട്ടെന്നും ഊബര്‍...
പുതിയ നിയമനങ്ങളുമായി ഊബര്‍, എൻജിനിയർമാർക്ക് അവസരം
യുഎസ് കഴിഞ്ഞാല്‍ ഊബറിന്റെ രണ്ടാമത്തെ വലിയ ടെക് സെന്റര്‍ കേന്ദ്രമാണ് ഇന്ത്യ
ഇന്ധന വില കുതിക്കുന്നു; ഊബര്‍, ഒല ടാക്സികള്‍ കുത്തനെ നിരക്കുയര്‍ത്തി
ഇന്ത്യയില്‍ ഇവരെ നിയന്ത്രിക്കാന്‍ പ്രത്യക സംവിധാനങ്ങള്‍ ഇല്ലെന്നതിനാല്‍ വിലവര്‍ധനവിന് നിയന്ത്രണങ്ങളില്ല.
കഴിഞ്ഞ വര്‍ഷം വരെ ഒരു രാജ്യത്തിന്റെ ധനമന്ത്രി, ഇപ്പോള്‍ ഊബര്‍ ഓടിക്കുന്നു !
കുടുംബം നോക്കാന്‍ ടാക്സി ഓടിക്കുന്നതിനൊപ്പം അധ്യാപകനായും ഈ മുന്‍ ധനമന്ത്രി ജോലി ചെയ്യുന്നുണ്ട്.
ഇനി വാട്സാപ്പ് വഴി ഊബര്‍ ബുക്ക് ചെയ്യാം, എങ്ങനെയാണെന്നറിയാം
ഊബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ബുക്ക് ചെയ്യാനാകും
ഊബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയ് ആയെത്തിയത് ഊബര്‍ സിഇഓ; അനുഭവം ഇങ്ങനെ
സാന്‍ഫ്രാന്‍സിസ്കോ നഗരത്തില്‍ നേരിട്ട അനുഭവം സ്വയം വെളിപ്പെടുത്തി ദറാ ഖോസ്രോഷാഹി.
ബ്രിട്ടനിലെ കോടതി വിധി കേരളത്തിലെ ഊബര്‍ ഡ്രൈവര്‍മാരുടെ രക്ഷയ്ക്കെത്തുമോ?
ഊബര്‍ ഡ്രൈവര്‍മാര്‍ യു കെ യില്‍ അംഗീകൃത തൊഴിലാളികള്‍. കേരളത്തില്‍ ലേബര്‍ കോടതി വിധി നിര്‍ണായകമാകും