You Searched For "UPI"
യു.പി.ഐ ഇടപാടിനും ഇ.എം.ഐ സൗകര്യവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയിലാണ് ഈ സേവനവും
യു.പി.ഐ ഇടപാടില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ തുടര്‍ക്കഥയാകുന്നു
ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അക്കൗണ്ട് ഉടമകള്‍
മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 870 കോടിയെത്തി
നിലവില്‍ ഒരു ദിവസം ഏകദേശം 3 ലക്ഷം ഇടപാടുകള്‍ യുപിഐ പ്രോസസ്സ് ചെയ്യുന്നു
2000 ന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്
വ്യാപാര യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീ ഈടാക്കും
യു.പി.ഐ തട്ടിപ്പിന് പുതിയ മുഖം
സൈബര്‍ സെല്ലിന് ലഭിച്ചത് 95,000 പരാതികള്‍
ഇന്ത്യയുടെ ഇ-വിപണി മൂല്യം 12 ലക്ഷം കോടി രൂപയിലേക്ക്
മൂന്നുവര്‍ഷത്തിനകം മൂല്യം ഇരട്ടിയാകുമെന്ന് എഫ്.ഐ.എസ് റിപ്പോര്‍ട്ട്
ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ കുതിച്ചുചാട്ടം
ഇ-കൊമേഴ്സ് ഇടപാട് മാത്രം ഒരുലക്ഷം കോടി രൂപയിലെത്തി
പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടിയെത്തും: ശക്തികാന്ത ദാസ്
യുപിഐ ഇടപാടുകളുടെ മൂല്യം 2017 ജനുവരിയിലെ 1700 കോടി രൂപയില്‍ നിന്ന് 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി രൂപയായി
യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) ഉപയോഗം മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഇന്ത്യയില്‍ വിദേശികള്‍ക്ക് ഇനി യുപിഐ ഇടപാട് നടത്താം
യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വളരെ പ്രയോജനം ലഭിക്കുന്ന നീക്കമാണിത്
വിദേശത്ത് പോയാലും ഇടപാടുകള്‍ നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍പേ
ഈ സേവനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക സാങ്കേതിക ആപ്പാണിത്
യുപിഐ വഴി തെറ്റായ നമ്പറില്‍ പണം കൈമാറിയോ; ഇനി ചെയ്യേണ്ടത് ഇങ്ങനെ
ഏത് യുപിഐ ഇടപാടിനും ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത് പ്രധാനമാണ്