You Searched For "UPI"
യു.പി.ഐയില്‍ ക്രെഡിറ്റ് കാര്‍ഡും ചേര്‍ക്കാം, എളുപ്പമാര്‍ഗം ഇതാ
ഫോണ്‍പേയില്‍ മാത്രം ഇതിനകം രണ്ടുലക്ഷത്തോളം റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കപ്പെട്ട് കഴിഞ്ഞു
900 കോടി കടന്ന് യു.പി.ഐ ഇടപാടുകള്‍; ചരിത്രത്തിലാദ്യം
ഇടപാട് മൂല്യവും പുത്തന്‍ ഉയരത്തില്‍
യു.പി.ഐയില്‍ തട്ടിപ്പ് പെരുകുന്നു; കഴിഞ്ഞവര്‍ഷം 90,000ലേറെ കേസുകള്‍
എസ്.എം.എസിലും ക്യു.ആര് കോഡിലും വരെ തട്ടിപ്പ്; പണം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം?
സുരക്ഷിതം, ചെലവും കുറവ്: പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്
നിലവിലെ യു.പി.ഐ., എന്‍.ഇ.എഫ്.ടി തുടങ്ങിയവയ്ക്കൊപ്പം പുതിയ സംവിധാനവും ഉപയോഗിക്കാം
റിസര്‍വ് ബാങ്കിന്റെ നാണയ എ.ടി.എം ഉടനെത്തും; കേരളത്തില്‍ കോഴിക്കോട്ട്
ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് നാണയം നേടാം; നിലവില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണത്തിന് മികച്ച പ്രതികരണം
റീറ്റെയ്ല്‍ ഡിജിറ്റല്‍ പണമിടപാട്: യു.പി.ഐ 90 ശതമാനത്തിലേക്ക്; തിളങ്ങാതെ യു.പി.ഐ ലൈറ്റ്
മൊത്തം യു.പി.ഐ ഇടപാടുകളുടെ 2-3 ശതമാനം മാത്രമാണ് യു.പി.ഐ ലൈറ്റ് വഴി നടക്കുന്നത്
ഇന്ത്യക്കാര്‍ക്കിഷ്ടം യു.പി.ഐ; എ.ടി.എമ്മില്‍ പോകുന്നത് കുറച്ചു
കേരളത്തില്‍ ശരാശരി യു.പി.ഐ ഇടപാട് 1600-1800 രൂപ; യു.പി.ഐ ഉപയോഗം ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളിലും അര്‍ദ്ധനഗരങ്ങളിലും
യു.പി.ഐ സൗകര്യവുമായി പുതിയ നോക്കിയ ഫീച്ചര്‍ ഫോണുകളെത്തി
നോക്കിയ 105, നോക്കിയ 106 4ജി എന്നിവയാണ് അവതരിപ്പിച്ചത്
പിന് ഇല്ലാതെ പണമിടപാടുകള്‍; യു.പി.ഐ ലൈറ്റുമായി ഫോണ്‍പേ
രാജ്യത്തുടനീളമുള്ള എല്ലാ വ്യാപാരികളുടെ യു.പി.ഐലും, ക്യൂ.ആര് കോടുകളിലും ഇത് പ്രവര്‍ത്തിക്കും
യു.പി.ഐ ഇടപാടുകള്‍ പുതിയ ഉയരത്തില്‍
ഇടപാട് മൂല്യം 43% ഉയര്‍ന്നു; ഇടപാടുകളുടെ എണ്ണത്തിലും റെക്കോഡ്
ഡിജിറ്റല്‍ ഇടപാട്: രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം
ടോപ് 10 പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളും
അക്കൗണ്ട് റദ്ദാക്കൽ: യു.പി.ഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി നിരവധി വ്യാപാരികൾ
നിർമ്മല സീതാരാമനും റിസർവ് ബാങ്കിനും വ്യാപാരികളുടെ നിവേദനം