You Searched For "Vehicles"
സണ്‍ ഫിലിം പതിപ്പിക്കുന്ന കടകള്‍ക്കു മുന്നില്‍ വാഹന തിരക്ക്, മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടി
കടുത്ത ചൂടില്‍ സണ്‍ ഫിലിം ആഡംബരമല്ല, ആവശ്യമായി മാറി
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്ന പ്രവണത വര്‍ധിക്കുന്നു, 'പൂട്ടാന്‍' തന്ത്രങ്ങളുമായി എം.വി.ഡി
മടക്കിയ നമ്പർ പ്ലേറ്റുകളുള്ള ന്യൂ ജനറേഷന് ബൈക്കുകളും റോഡുകളില്‍ കണ്ടു വരുന്നു
വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി
ട്രാൻസ്പോർട്ട് കമ്മീഷണര്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ഇനി പ്രത്യേക ഉത്തരവ് തേടേണ്ട ആവശ്യമില്ല
ഇ.വി ചാർജിംഗ് പോയിന്റുകള്‍ വന്‍ തോതില്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി, ലക്ഷ്യമിടുന്നത് ഗണ്യമായ ഇ.വി വില്‍പ്പന
ഇന്ത്യയിലുടനീളം സമഗ്രമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതി
വമ്പന്‍ മൈലേജ്, താങ്ങാവുന്ന വില; ഹസ്ലറുമായി മാരുതി ഉടന്‍ വിപണിയിലെത്തിയേക്കും
ഏറ്റവും പുതിയതും ആധുനികവുമായ ഒട്ടേറെ സവിശേഷതകൾ ഉളള ചെറിയ ബഡ്ജറ്റിലുളള എസ്.യു.വി ആയിരിക്കുമിത്
വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഉപയോഗിക്കാമെന്ന് കേരള ഹൈക്കോടതി, കൂളിംഗ് ഫിലിം കൊണ്ടുളള പ്രയോജനങ്ങള്‍ ഇവയാണ്
മോട്ടോർ വാഹന ഉദ്യോഗസ്ഥർ നേരത്തെ ഇതിന് പിഴ ചുമത്തിയിരുന്നു
മാരുതിയുടെ ചെറുകാറുകള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ വരുന്നു, സൂചനയുമായി കമ്പനി ചെയർമാൻ; ഇ.വിയും ഉടന്‍ എത്തും
ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ചെലവുകള്‍ ഉളള ചെറു കാറുകള്‍ ആവശ്യമാണ്
ഫാസ്ടാഗില് ബാലന്‍സ് ഇല്ലെങ്കില്‍ ആശങ്കപ്പെടേണ്ട; ഓട്ടോമാറ്റിക് ആയി റീചാര്‍ജ് ആകുന്ന പ്രവര്‍ത്തനം ഇങ്ങനെ
ബാലന്‍സ് ഉപയോക്താവ് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പ്രവേശിക്കുമ്പോള്‍ ഫാസ്ടാഗിലും എന്‍.സി.എം.സികളിലും...
കിടിലന്‍ അൽകസാർ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്; ഫീച്ചേഴ്സും ബുക്കിംഗ് തുകയും അറിയാം
40 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകള്‍ അടക്കം മൊത്തം 70 ലധികം സുരക്ഷാ സവിശേഷതകള്‍ വാഹനത്തിന് ഉണ്ടാകും
ഡ്രൈവിങ് ലൈസന്‍സ്: 'സാരഥി' പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതികള്‍; പ്രശ്നങ്ങളില്ലെന്ന് അധികൃതര്‍
നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നില്ല
ലംബോർഗിനി പുതിയ ഹൈബ്രിഡ് എസ്.യു.വി പുറത്തിറക്കി; 45 ലക്ഷം രൂപ ലാഭിക്കാം ഈ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്താൽ
എക്സ്-ഷോറൂം വില 4.57 കോടി രൂപയാണ്; ഹൈബ്രിഡ് വാഹനങ്ങൾക്ക് യു.പിയിൽ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി
വാഹനം ഓടിക്കുമ്പോള്‍ മാത്രം ഇന്‍ഷുറന്‍സ്, വീട്ടിലിരിക്കുന്നവര്‍ക്ക് ബെസ്റ്റ് പ്ലാന്‍
ഒന്നിലേറെ കാറുകളുള്ളവര്‍ക്കും ഗുണകരം