V-Guard Industries
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് ലാഭക്കുതിപ്പ്; ഓഹരിയിലും മുന്നേറ്റം
പാദ, വാര്‍ഷികാടിസ്ഥാനങ്ങളില്‍ വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ച
രാവിലെ കിതച്ചു, വൈകിട്ട് കുതിച്ചു; നേട്ടം തിരിച്ചുപിടിച്ച് നിഫ്റ്റിയും സെന്‍സെക്സും
മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന വിവാദ പശ്ചാത്തലത്തില്‍ സി.എം.ആര്.എല്‍ ഓഹരിയില്‍ ഇടിവ്
500 കോടിയുടെ കിച്ചണ്‍ അപ്ലെയ്ന്‍സസ് ബിസിനസ്, സണ്‍ഫ്ളെയിം സ്വതന്ത്രമായി തുടരും: വി-ഗാര്‍ഡ്
നിലവില്‍ 140 കോടി രൂപയാണ് മേഖലയില്‍ നിന്നുള്ള വിഗാര്‍ഡിന്റെ വരുമാനം
വി-ഗാര്‍ഡ് ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ ?
ഉത്തരേന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വിഗാര്ഡിനെ സണ്‍ഫ്ളെയിം ഇടപാട് സഹായിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ 21.84 ശതമാനം...
വരുമാനത്തില്‍ 80 ശതമാനം വര്‍ധനവുമായി വിഗാര്‍ഡ്
ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായത്തില്‍ 109 ശതമാനം ഉയര്‍ച്ച
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്ത കാര്യം നിങ്ങള്‍ക്കും ബിസിനസിലാകാം!
വോള്‍ട്ടേജ് സ്റ്റബിലൈസറുകളില്‍ നിന്ന് അപ്പാര്‍ട്ട്മെന്റ് നിര്‍മാണ മേഖലയിലേക്ക് വരെ കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി...
ഇലക്ട്രിക്കൽ, കണ്‍സ്യൂമര്‍ വിഭാഗത്തിൽ ശക്തമായ വളർച്ച, വി-ഗാർഡ് ഓഹരികൾ വാങ്ങാം
2021-22 നാലാം പാദത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനം നേടി, ഇലക്ട്രോണിക്സ് വിഭാഗത്തിലും വളർച്ച വീണ്ടെടുക്കുന്നു
വി ഗാര്‍ഡ് മൂന്നാം പാദ വരുമാനത്തില്‍ 16 ശതമാനം വര്‍ധന
ചരക്കുകളുടെ വില വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചു
വിഗാര്‍ഡ് വരുമാനത്തില്‍ 46 ശതമാനം വര്‍ധന
രണ്ടാം പാദത്തില്‍ 907.40 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി
ഫോബ്സ് ഏഷ്യ ബെസ്റ്റ് ലിസ്റ്റിന്റെ മുന്‍നിരയില്‍ വി-ഗാര്‍ഡും !
ഏഷ്യയിലെ 17 രാജ്യങ്ങളിലെ ഇരുപതിനായിരത്തോളം വരുന്ന പബ്ലിക് ലിസ്റ്റഡ് കമ്പനികളില്‍ നിന്നാണ് വി-ഗാര്‍ഡ്...
കേരളത്തില്‍ 120 കോടിയുടെ പദ്ധതി ആരംഭിക്കാനൊരുങ്ങി വി-ഗാര്‍ഡ്
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 800 തൊഴിലവസരങ്ങളായിരിക്കും വി-ഗാര്‍ഡ് ഇന്നൊവേഷന് ക്യാമ്പസില്‍ സൃഷ്ടിക്കപ്പെടുക.
വി ഗാര്‍ഡിനെ ഞെട്ടിച്ച അവാര്‍ഡ്!
ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി തെരഞ്ഞെടുക്കപ്പെടാന്‍ കമ്പനിയെ സഹായിച്ച ഘടകങ്ങള്‍ ഏതൊക്കെ?