You Searched For "Vizhinjam port"
അങ്ങനെ അതും നമ്മള് നേടി: വിഴിഞ്ഞം തുറമുഖത്ത് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം
പദ്ധതി മുടക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി, കേരളത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി
സ്വപ്നതീരത്ത് കപ്പലടുത്തു: വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പെത്തി, വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരണം
ഔദ്യോഗിക സ്വീകരണം നാളെ
കൊളംബോ വഴിയുള്ള ചരക്കുനീക്കം ദുർബലമാകും, ഇനി കളി ഇവിടെ: വിഴിഞ്ഞം തുറമുഖം ഹബ്ബാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍
ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം, വലിയ കപ്പലുകളെത്തുമെന്ന് മന്ത്രി വി.എന്‍ വാസവന്
സ്വപ്നതീരമടുത്ത് വിഴിഞ്ഞം തുറമുഖം; ആദ്യ മദര്‍ഷിപ്പ് 12നെത്തും, നിക്ഷേപത്തിനൊരുങ്ങി വമ്പന്‍ ഷിപ്പിംഗ് കമ്പനികള്‍
തുറമുഖത്തിന്റെ ലൊക്കേഷന്‍ കോഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു
കേരളത്തിലും ഭൂഗര്‍ഭ റെയില്‍പാത വരുന്നു; പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ഈ മാസം
പദ്ധതിയുടെ സ്ഥലമേറ്റെടുക്കാന്‍ 200 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍
വിഴിഞ്ഞം തുറമുഖം മേയില്‍ പൂര്‍ണസജ്ജം; നിക്ഷേപമൊഴുകും
അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കും
വിഴിഞ്ഞം തുറമുഖത്തേക്ക് ആഗോള കമ്പനികളെത്തും; ചര്‍ച്ച ഉഷാറാക്കി അദാനി
തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ അതിവേഗം മുന്നോട്ട്
മുന്ദ്രയല്ല, അദാനിയുടെ തലവര നിശ്ചയിക്കുക വിഴിഞ്ഞം; ലാഭത്തില്‍ നങ്കൂരമിടാന്‍ അദാനി പോര്‍ട്സ് ഓഹരി
നിലവില്‍ അദാനി പോര്‍ട്സിന് കീഴിലുള്ള മുന്ദ്ര തുറമുഖത്തിന് ഇന്ത്യയുടെ ചരക്കുനീക്കത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്
വിഴിഞ്ഞം തുറമുഖം എങ്ങനെ ഇന്ത്യക്കും കേരളത്തിനും ഗെയിം ചേഞ്ചര്‍ ആകാം?
കൊളംബോയെയും ദുബൈയെയും സിംഗപ്പൂരിനെയും മറക്കാം; ചരക്കുനീക്കത്തില്‍ വിഴിഞ്ഞം ഇന്ത്യയുടെ മുഖച്ഛായ മാറ്റും
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 4ന് എത്തില്ല
തുറമുഖ വകുപ്പ് തീരുമാനിച്ച ആഗോള ഷിപ്പിംഗ് സമ്മേളനവും ഉപേക്ഷിച്ചു
ചരക്കുനീക്കത്തില്‍ കിതച്ച് കൊച്ചി തുറമുഖം; വിഴിഞ്ഞവും വന്‍ വെല്ലുവിളിയാകും
ശ്രീലങ്കയിലെ പ്രതിസന്ധി അയഞ്ഞതും കൊച്ചി തുറമുഖത്തിന് തിരിച്ചടി
വിഴിഞ്ഞം 'അദാനി' തുറമുഖത്തിന് പേര് ഉടന്‍, ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന്
ചരക്കു കപ്പലുകളെത്തുന്നത് ചൈനയില്‍ നിന്ന്