You Searched For "Work from home"
ഈ ബിസിനസുകൾ തുടങ്ങാൻ സ്വന്തമായി ഓഫീസ് പോലും വേണ്ട
വലിയ മുതല്‍ മുടക്കില്ലാതെ ഏതൊക്കെ മേഖലകളിലാണ് സംരംഭം തുടങ്ങാന്‍ കഴിയുക? ഒരു ഓഫീസ് പോലും ഇല്ലാതെ എങ്ങനെയൊക്കെ ബിസിനസ്...
പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് കേന്ദ്രം
പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസന കമ്മീഷണര്‍മാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി കൂടുതല്‍ ആളുകളെ അനുവദിക്കുന്നതിനുള്ള...
പ്രത്യേക സാമ്പത്തിക മേഖലകളില്‍ 100 % വര്‍ക്ക് ഫ്രം ഹോം പരിഗണിക്കാന്‍ കേന്ദ്രം
നിലവില്‍ മേഖലയില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്
സൗകര്യത്തിന് അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരം, പിന്തുണയുമായി നരേന്ദ്ര മോദി
വര്‍ക്ക് ഫ്രം ഹോമും, സൗകര്യത്തിന് അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരവും കാലത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി
വര്‍ക്ക് ഫ്രം ഹോം മാറി, സ്കൂളുകളും തുറക്കുന്നു; സംസ്ഥാനത്ത് വാടക വീട് ഡിമാന്റ് ഉയര്‍ന്നു, ഒപ്പം തുകയും
വാടക വീടുകളുടെ ഡിമാന്റ് 10-15 ശതമാനത്തോളം വര്‍ധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്
ഉത്തരവ് ഇന്നുമുതല്‍ നിലവില്‍വരും
പരമ്പരാഗത രീതികള്‍ മാറ്റൂ, ജീവനക്കാര്‍ക്കായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയ്തത് കണ്ടോ?
പുതിയ തൊഴില്‍ മാതൃക മറ്റു കമ്പനികള്‍ക്കും പകര്‍ത്താവുന്നതാണ്.
വര്‍ക്ക് ഫ്രം ഹോം 'പണി'യാകരുത്, ജീവിതം മെച്ചപ്പെടുത്താന്‍ ഇതാ 5 ടിപ്സ്
മടുപ്പിക്കാതെയുള്ള ജോലിക്ക് പ്രയോഗിക്കാം ഈ കാര്യങ്ങള്‍. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാം.
വീട്ടിലിരുന്ന് മടുത്തു, ഓഫീസിലേക്ക് മടങ്ങാന്‍ 50 ശതമാനം ഐറ്റി ജീവനക്കാരും
ജോബ് പോര്‍ട്ടലായ ഇന്‍ഡീഡും നാസ്കോമും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്
വര്‍ക്ക് ഫ്രം ബഹിരാകാശം; ബെസോസിന്റെ വ്യവസായ പാര്‍ക്ക് വരുന്നു
32,000 sq ft വ്യവസായ പാര്‍ക്കില്‍ ഹോട്ടല്‍ മുതല്‍ സിനിമാ ചിത്രീകരണത്തിനുള്ള സൗകര്യങ്ങള്‍ വരെ ഉണ്ടാകും.
ടെക്നോപാർക്കിൽ കൂടുതൽ ജീവനക്കാർ മടങ്ങിയെത്താൻ വഴിയൊരുങ്ങുന്നു
എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്.
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ ഓഫീസുകളിലേക്ക്; വിപ്രോ ഉള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു
വാക്സിനേഷന് രണ്ടും എടുത്തവര്‍ വിവിധ ബാച്ചുകളായി തിരികെയെത്തിത്തുടങ്ങുന്നു.