Tax - Page 4
ആദായ നികുതി: ശമ്പളക്കാര്‍ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ
ഇൻകം ടാക്സ് റിട്ടേൺ ഫോം തിരഞ്ഞെടുക്കുന്നത് മുതൽ ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്
ആദ്യമായി ₹2 ലക്ഷം കോടി ഭേദിച്ച് ജി.എസ്.ടി പിരിവ്; കേരളത്തിനും വരുമാനക്കുതിപ്പ്
ദേശീയതലത്തിലെ സമാഹരണം കഴിഞ്ഞമാസം 2.10 ലക്ഷം കോടി രൂപ
നികുതി വരുമാനത്തില്‍ നേട്ടവുമായി കേന്ദ്രം; പുതുക്കിയ ബജറ്റ് ലക്ഷ്യത്തെ മറികടന്നു
കോര്‍പ്പറേറ്റ് നികുതി വിഹിതം കുറഞ്ഞു
പണമിടപാട് പരിധിവിട്ടോ? ജാഗ്രതൈ! ആദായനികുതി വകുപ്പ് പിന്നാലെ വരും
ജൂണ്‍ 30ന് മുമ്പ് ഇടപാട് വിവരങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും സി.ബി.ഡി.റ്റിയുടെ നിര്‍ദേശം
കേരളത്തിലെ ജി.എസ്.ടി പിരിവ് വീണ്ടും താഴേക്ക്; ദേശീയതലത്തില്‍ ലഭിച്ചത് ₹1.78 ലക്ഷം കോടി
ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസം കേരളത്തിലെ ജി.എസ്.ടി സമാഹരണം കുറഞ്ഞു
പുത്തന്‍ നികുതി എത്തി, കോടതി സേവന ഫീസിൽ വര്‍ധന; ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂടില്ല
റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം
ജി.എസ്.ടി: സംരംഭകര്‍ ഇപ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തില്‍ ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
നികുതിവരുമാനത്തില്‍ കേന്ദ്രത്തിന് വന്‍ നേട്ടം; ലക്ഷ്യമിട്ടതിന്റെ 97% ഭേദിച്ചു
സര്‍ക്കാര്‍ ഇതിനകം റീഫണ്ടായി അനുവദിച്ചത് 3.37 ലക്ഷം കോടി രൂപ
ഈ വഴികള്‍ സ്വീകരിച്ചാല്‍ ആദായനികുതി ലാഭിക്കാം
നികുതി ആസൂത്രണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. നികുതി ഇളവിനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാം
അഡ്വാന്‍സ് ടാക്സ് അടയ്ക്കാന്‍ മറക്കല്ലേ; ഓഹരി നിക്ഷേപകരെയും 'അവധി' ഇടപാടുകാരെയും ഓര്‍മ്മിപ്പിച്ച് സീറോധയുടെ നിതിന്‍ കാമത്ത്
ഈ സാമ്പത്തിക വര്‍ഷത്തെ അഡ്വാന്‍സ് ടാക്സിന്റെ നാലാം ഗഡു അടയ്ക്കാനുള്ള അവസാന തീയതി നാളെ, ഫയല്‍ ചെയ്യേണ്ടതെങ്ങനെയെന്നറിയാം
2024-25 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
മുതിര്‍ന്ന പൗരന്മാര്ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്കും പഴയരീതിയിലെ നികുതി നിരക്കിന് മാറ്റമില്ല
ഐ.ടി.ആറില്‍ പൊരുത്തക്കേടുകള്‍; ഇ-കാമ്പെയ്നുമായി ആദായനികുതി വകുപ്പ്
സാമ്പത്തിക ഇടപാടുകള്‍ക്ക് ആനുപാതികമായ നികുതിയല്ല പലരും അടച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ്