പ്രവര്‍ത്തന മികവ് ജ്യോതി ലാബ്സ് ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കുമോ?
പണപ്പെരുപ്പം കമ്പനിയുടെ മാര്‍ജിനെ ബാധിച്ചു, വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു
പ്ലൈവുഡ് ബിസിനസില്‍ മികച്ച ആദായം, ഈ ഓഹരി 24 ശതമാനം ഉയരാം
തടിയുടെ വില സ്ഥിരത ഗുണകരമാകും, ലാമിനേറ്റ്, എം.ഡി.എഫ് വില്‍പ്പനയില്‍ ഇടിവ്
വൈദ്യുത വാഹന രംഗത്ത് ശക്തമാകുന്ന എന്‍ജിനിയറിംഗ് കമ്പനി, ഓഹരി 20 ശതമാനം ഉയര്‍ച്ച നേടാം
ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, ഘടകങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്രീവ്സ് കോട്ടണ്‍
കേരളത്തിലെ ഈ എന്‍.ബി.എഫ്.സി ഓഹരിയുടെ വില 36 ശതമാനം ഉയര്‍ന്നേക്കാം
സ്വര്‍ണ വായ്പകളില്‍ വളര്‍ച്ച, ഇ.ഡി അന്വേഷണത്തിന് സ്റ്റേ ലഭിച്ചത് ആശ്വാസമായി
വളര്‍ച്ചയ്ക്ക് കളമൊരുക്കി ഈ പെയ്ന്റ് കമ്പനി ഓഹരി
വ്യാവസായിക പെയിന്റ് വിപണിയില്‍ ആധിപത്യം, കുറഞ്ഞ ലാഭമുള്ള ബിസിനസ് ഒഴിവാക്കുന്നു
ഈ സോഫ്റ്റ് വെയര്‍ ഓഹരി 25 ശതമാനം ഉയര്‍ന്നേക്കാം
ആശയവിനിമയ പ്ലാറ്റ് ഫോം ബിസിനസില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച, യു.പി.ഐ, ഇ-കൊമേഴ്സ് ഇടപാടുകളും വര്‍ധിക്കുന്നു
വന്‍ ഇടപാടുകളുമായി ഈ ഐ.ടി കമ്പനി; ഓഹരി 20% വരെ ഉയരാം
ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് കുറഞ്ഞു, 25 ശതമാനം വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു
മികച്ച സാമ്പത്തിക ഫലം, ഫെഡറല്‍ ബാങ്ക് ഓഹരി 39 ശതമാനം ഉയര്‍ന്നേക്കാം
കൂടുതല്‍ നിക്ഷേപങ്ങള്‍ നേടാനും അറ്റ നിഷ്ക്രിയ ആസ്തികള്‍ കുറയ്ക്കാനും സാധിച്ചു
ഐ.പി.ഒയ്ക്ക് ശേഷം മൂല്യ തകര്‍ച്ച, ഈ ടെക്ക് ഓഹരികള്‍ എന്ത് ചെയ്യണം?
പി.ബി ഫിന്‍ടെക്ക്, സൊമാറ്റോ, പേ.ടി.എം, ഡല്‍ഹി വെറി, കാര്‍ ട്രേഡ് ടെക്, നൈക എന്നി ഓഹരികളുടെ സാധ്യതകള്‍
ഊര്‍ജ പാനീയങ്ങളില്‍ ശക്തമായ ഈ കമ്പനിയുടെ ഓഹരി വില 17 ശതമാനം ഉയര്‍ന്നേക്കാം
ക്ഷീര, സ്പോര്‍ട്സ് പാനീയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ
ഇന്ത്യ-യു.എ.ഇ മേഖലയില്‍ ഒരു ബജറ്റ് എയര്‍ലൈന്‍ കൂടി; മത്സരം കടുക്കുന്നു
ഫ്ളൈ ദുബായിക്ക് ശേഷം വളരെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിസ് എയര്‍ അബുദാബിയും വരുന്നു
വികസനം മന്ദഗതിയെങ്കിലും ഈ അദാനി സിമന്റ് ഓഹരിയ്ക്ക് വളർച്ചാ സാധ്യത?
മധ്യപ്രദേശില്‍ പുതിയ സിമന്റ് ഉല്‍പ്പാദന കേന്ദ്രം, പുത്തൻ ഹരിതോര്‍ജ പദ്ധതികള്‍
Begin typing your search above and press return to search.