Money Tok: പണം മാറ്റിവയ്ക്കലാണോ സമ്പാദ്യം? സമ്പാദ്യത്തെയും നിക്ഷേപത്തെയും തിരിച്ചറിയാം

Update: 2019-11-27 11:30 GMT

Full View

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

സേവിംഗ്‌സും നിക്ഷേപവും തമ്മില്‍ വ്യത്യാസം ഉണ്ടോ. ഇല്ലെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അല്ല; ഇവ തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയാണ്. ഇവ മനസിലാക്കിയവര്‍ക്ക് വേഗത്തില്‍ തന്നെ സാമ്പത്തിക ഭദ്രത കൈവരിക്കാനും അതുവഴി സാമ്പത്തികമായി അഭിവൃദ്ധി നേടാനും കഴിയുന്നു. സേവിംഗ്‌സും നിക്ഷേപവും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി സമ്പാദ്യം വളര്‍ത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റിലൂടെ പറയുന്നത്.

ഒരു മാസത്തെ നിങ്ങളുടെ എല്ലാ ചെലവുകളും കഴിച്ചു ബാക്കി വരുന്ന പണം സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഈ സ്വരൂപിച്ചു കൊണ്ടിരിക്കുന്ന പണത്തെ സേവിംഗ്‌സ് എന്ന് പറയാം. ഇനി സമ്പാദ്യം എന്താണെന്ന് അറിയാം. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നിങ്ങള്‍ക്കും നിക്ഷേപിച്ചു തുടങ്ങാം. പോഡ്കാസ്റ്റ് ശ്രദ്ധിക്കൂ.

More Podcasts: ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ

പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍

റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി

പോളിസി നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ

ഭവന വായ്പയില്‍ പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍

സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍

സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം

എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ

ജീവിതം റിസ്‌ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം

ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?

തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ

ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News