ഓണം വില്പന: ഖാദി ബോര്‍ഡ് നേടിയത് 21.88 കോടി; ഗാന്ധി ജയന്തിക്കും പ്രത്യേക മേള
നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത് ₹150 കോടിയുടെ വില്‍പ്പന
കേരളത്തിലും മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍; നിക്ഷേപം സുരക്ഷിതമോ?
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 33ഓളം മള്‍ട്ടി സഹകരണ സംഘങ്ങള്‍
ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ സലാം എയര്‍
കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു
പോളണ്ടിലേക്കും ലുലു; കയറ്റുമതി ഹബ് സ്ഥാപിക്കും
പോളിഷ് ഭാഷയില്‍ എക്സിലൂടെ സര്‍ക്കാരിന് നന്ദി അറിയിച്ച് എം.എ. യൂസഫലി
ദിവസവും ₹9 കോടി; വരുമാനത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച് കെ.എസ്.ആര്.ടി.സി
ഏറ്റവും ഉയര്‍ന്ന ലക്ഷ്യം തിരുവനന്തപുരം സെന്ട്രലിന്; കുറവ് കോന്നിക്ക്
കര്‍ഷക കടാശ്വാസത്തിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 4ന് എത്തില്ല
തുറമുഖ വകുപ്പ് തീരുമാനിച്ച ആഗോള ഷിപ്പിംഗ് സമ്മേളനവും ഉപേക്ഷിച്ചു
കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തന ലാഭത്തില്‍, വരുമാനം 145% വര്‍ധിച്ചു
2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം
ഈ പ്രമുഖ ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ടി.വി ബിസിനസില്‍ നിന്ന് പുറത്തുപോകുമോ?
ടെലിവിഷന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ സമ്മര്‍ദ്ദത്തില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം താഴേക്ക്
കേരളത്തിലും ഇ-20 പെട്രോൾ വിതരണം വർധിക്കുന്നു, 100 പമ്പുകളിൽ ലഭ്യം
ഫെബ്രുവരിയിലാണ് 20% എഥനോള്‍ കലർത്തിയ പെട്രോൾ വിൽപ്പന തുടങ്ങിയത് , പഴയ വാഹനങ്ങളില്‍ ഉപയോഗിക്കണമെങ്കില്‍ ഫ്ളെക്സ്...
ഓഗസ്റ്റില്‍ ആഭ്യന്തര യാത്രക്കാരില്‍ 23% വര്‍ധന; തിളങ്ങി വ്യോമയാന മേഖല
ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാര്‍
സാംസംഗിനെ പിന്നിലാക്കി ആപ്പിള്‍; കഴിഞ്ഞപാദം കയറ്റുമതി ചെയ്തത് 60 ലക്ഷം 'ഇന്ത്യന്‍' ഐഫോണുകള്‍
ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍...
Begin typing your search above and press return to search.