മരുന്നിന്റെ മുഴുവന്‍ സ്ട്രിപ്പ് വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്
മരുന്നിന്റെ വിവരങ്ങൾ നഷ്ടമാകുമെന്ന് ഫാര്‍മസികള്‍
2,000ന്റെ നോട്ട്: ഇന്ത്യയെ വിശ്വസിച്ച അയല്‍ രാജ്യങ്ങള്‍ വെട്ടിലായി
ഭൂട്ടാനിലെയും നേപ്പാളിലെയും വ്യാപാരികള്‍ പ്രതിസന്ധിയില്‍
വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിയറ്റ് ജെറ്റ് എയര്‍
ആഴ്ചയില്‍ നാലു സര്‍വീസുകള്‍, ഇന്ത്യയില്‍ ഈ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന നാലാമത്തെ നഗരം
33 കോടി രൂപ സമാഹരിച്ച് ക്രിപ്റ്റോ രംഗത്തെ മലയാളി സ്റ്റാര്‍ട്ടപ്പ് പ്യോര്‍
10 മാസം മുൻപ് മാത്രം തുടങ്ങിയ സംരംഭമാണ് പ്യോര്‍
സ്വര്‍ണവില കുറഞ്ഞു; പവന് 44,640 രൂപ
ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു
നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 16 ശതമാനം കുറവ്, കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലെ ആദ്യ ഇടിവ്
രാജ്യത്തേക്കെത്തിയത് 7,100 കോടി ഡോളര്‍ നിക്ഷേപം
ഊബര്‍ ഇന്ത്യ പൂര്‍ണ്ണമായും ഇ.വികളിലേക്ക്; യാത്രയ്ക്ക് ഇനി വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കാം
പൂര്‍ണ്ണമായും ഇ.വികളിലേക്ക് മാറാന്‍ ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെ വിവിധ കമ്പനികളുമായി കൈകോര്‍ത്ത് ഊബര്‍
ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ തിരിച്ചെത്തി അദാനി
നേട്ടമായത് കഴിഞ്ഞ ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വന്‍ തിരിച്ചുകയറ്റം
അദാനി ഗ്രൂപ്പ് : വിമര്‍ശനങ്ങള്‍ക്കിടയിലും എല്‍.ഐസിയുടെ നിക്ഷേപമൂല്യം 50 % ഉയര്‍ന്നു
രണ്ടുമാസത്തിനിടെ എല്‍.ഐ.സിയുടെ കൈവശമുള്ള ഓഹരി മൂല്യം 44,600 കോടി രൂപയായി
എല്‍.ഐ.സിക്ക് 466% ലാഭ വര്‍ദ്ധന; മൂന്ന് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു
അറ്റ പ്രീമിയം വരുമാനം 8% കുറഞ്ഞു; ആദ്യവര്‍ഷ പ്രീമിയത്തില്‍ 12% കുറവ്, ഓഹരിവിലയില്‍ ഉണര്‍വ്
ഓണാഘോഷമോ, കല്യാണമോ എങ്ങനെ ഒരുങ്ങണമെന്ന് പറയും മിന്ത്രയുടെ 'മൈഫാഷന്‍ജിപിടി'
സമയം ലാഭിക്കാം, ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ട
ഇന്ത്യക്കാര്‍ക്കിഷ്ടം യു.പി.ഐ; എ.ടി.എമ്മില്‍ പോകുന്നത് കുറച്ചു
കേരളത്തില്‍ ശരാശരി യു.പി.ഐ ഇടപാട് 1600-1800 രൂപ; യു.പി.ഐ ഉപയോഗം ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളിലും അര്‍ദ്ധനഗരങ്ങളിലും
Begin typing your search above and press return to search.