വാള്‍സ്ട്രീറ്റ് ജേണല്‍ അല്ലെങ്കില്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, വീണ്ടും പത്രമോഹവുമായി ബ്ലൂംബെര്‍ഗ്
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്. 76.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക...
ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ഹോണ്ട കാര്‍സ് ഇന്ത്യ; ഇനി വേഗത്തിലെത്തും വാഹന വായ്പ
ബാങ്ക് നല്കുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഹോണ്ട വാഹനങ്ങള്‍ വീട്ടിലെത്തിക്കാന്‍...
ഓഹരിവിപണിയിലേക്ക് എത്തും മുമ്പ് ഫ്ളിപ്കാര്‍ട്ടിന് കീഴില്‍ നിന്നും പൂര്‍ണമായി മാറി ഫോണ്‍ പേ
ഗൂഗിള്‍ പേയെക്കാള്‍ വലിയ യുപിഐ ആപ്പ് ആയേക്കും ഫോണ്‍പേ
റിലയന്‍സ് ക്യാപിറ്റല്‍ കൈമാറ്റത്തില്‍ ട്വിസ്റ്റ്, തുക ഉയര്‍ത്തി ഹിന്ദുജ
9,000 കോടി രൂപയ്ക്ക് റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കാമെന്നാണ് അറിയിച്ചത്. ഇ-ലേലത്തില്‍ ടൊറെന്റിനോട് ഹിന്ദുജ ഗ്രൂപ്പ്...
വായ്പാ തട്ടിപ്പ് കേസ്; ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍
അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ 2018 ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം...
അദാനിയുടെ എന്‍ഡിടിവി; ഓഹരി വിഹിതം 64.71 ശതമാനമായി ഉയരും
പ്രണോയി റോയിയും രാധിക റോയിയും എന്‍ഡിടിവിയുടെ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് കൈമാറും
2023 ഓഹരി വിപണിയില്‍ തിളങ്ങുന്നത് ആരായിരിക്കും?
2022 ല്‍ സൂചികകളില്‍ മികച്ച പ്രകടനം നടത്തിയത് ബാങ്കിംഗ് ധനകാര്യ സേവന (BFSI) കമ്പനികളാണ്.
വിപണി ഇടിഞ്ഞു; സെന്‍സെക്സ് 60000 ല്‍ താഴെ
കേരള കമ്പനി ഓഹരികളില്‍ രണ്ടെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
ഇന്‍ഷുറന്‍സ് വില്ക്കാന് മറ്റ് വഴികള്‍ വേണ്ട; ബാങ്കുകള്‍ക്ക് താക്കീതുമായി ധനമന്ത്രാലയം
പല നഗരങ്ങളിലെയും 75 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇത്തരത്തില്‍ വിറ്റഴിച്ച...
നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത് ഈ ഓട്ടോമൊബൈല്‍ കമ്പനി ഓഹരികള്‍
9.85 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്
വളം സബ്സിഡിക്കുള്ള നീക്കിയിരിപ്പ് കുറച്ചേക്കും; ലക്ഷ്യം ബജറ്റ് കമ്മി ചുരുക്കല്‍
ആഗോളതലത്തില്‍ രാസവളത്തിന്റെ വില കുറയുമെന്നും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന്...
സിഎസ്ബി ബാങ്ക് വണ്‍കാര്‍ഡ് പുറത്തിറക്കി
മെറ്റല്‍ കാര്‍ഡ് 3-5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ പക്കലെത്തിക്കും. കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഇല്ല
Begin typing your search above and press return to search.