ഫോണ്‍പേയ്ക്ക് ഇനി ധനസമാഹരണം മാത്രം പോംവഴി; നിക്ഷേപകരുമായി ചര്‍ച്ച
ഫോണ്‍പേയുടെ മാതൃസ്ഥാപനമായ ഫ്ലിപ്കാര്ട്ടിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ടുമായി കമ്പനി...
പുതിയ ഷോറൂമുകള്‍; പ്രഖ്യാപനം കല്യാണ്‍ ഓഹരികള്‍ക്ക് നേട്ടമോ ?
2022ല്‍ ഇതുവരെ 62.93 ശതമാനം നേട്ടമാണ് കല്യാണ്‍ ജൂവലേഴ്സ് നിക്ഷേപകര്‍ക്ക് നല്‍കിയത്
വീഴ്ചയില്‍ നിന്നും കുതിച്ചുചാടി സ്വര്‍ണം
ബുധനാഴ്ചത്തെ ഉയര്‍ച്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്
എന്‍ ചന്ദ്രശേഖരന്റെ പുതിയ ഉത്തരവാദിത്വം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമോ
ബിസിനസ് 20 യുടെ സജീവമായ പങ്കാളിത്തം ജി20 ക്ക് മികച്ച സംഭാവന നല്‍കാനും വളര്‍ച്ചയെ നയിക്കാന്‍ ബിസിനസുകള്‍ക്ക് അനുകൂലമായ...
മുന്നില്‍ അദാനിയും അംബാനിയും; നിക്ഷേപകര്‍ക്ക് നേട്ടം നല്കിയ ഓഹരികള്‍ ഇവയാണ്
ആദ്യ നൂറിലുള്ള കമ്പനികളെല്ലാം ചേര്‍ന്ന് 5 വര്‍ഷം കൊണ്ട് 92.5 ട്രില്യണ്‍ രൂപയുടെ ആസ്തിയാണ് നേടിയത്
കുറഞ്ഞ നിക്ഷേപം 5,000 രൂപ: ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ച് ആക്സിസ് മ്യൂച്വല്‍ഫണ്ട്
പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 21 വരെ നടക്കും
നേട്ടത്തോടെ തുടങ്ങി; വിൽപന സമ്മർദ്ദത്തിൽ ഇടിവ്
മുഖ്യ സൂചികകളേക്കാൾ നേട്ടം മിഡ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഉണ്ടായി
കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; നിയമവിരുദ്ധമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്
100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, പിരിച്ചുവിടല്‍ എന്നിവ...
481-506 രൂപ പ്രൈസ് ബാന്‍ഡ്; ലാന്‍ഡ്മാര്‍ക്ക് കാര്‍സ് ഐപിഒ ഡിസംബര്‍ 13 മുതല്‍
552 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. എട്ട് സംസ്ഥാനങ്ങളിലായി 112 ഔട്ട്ലെറ്റുകളാണ്
ഒരു ദിവസം യുപിഐ ഉപയോഗിച്ച് എത്ര രൂപ വരെ ചെലവാക്കാം ?
ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകളും അനുസരിച്ച് നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയിലും ഇടപാടുകളുടെ എണ്ണത്തിലും...
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി
പുതിയ ട്രെയിനുകള്‍ വേണം; കൂടുതല്‍ പണം ആവശ്യപ്പെട്ട് റെയില്‍വേ
2022- 23 സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ യാത്രക്കാരുടെ വരുമാനം 76 ശതമാനവും ചരക്ക് വരുമാനം 16 ശതമാനവും ഉയര്‍ന്നു
Begin typing your search above and press return to search.