ഫെഡ് റിസര്‍വ് ചെയര്‍മാന്റെ 8 മിനിട്ട് പ്രസംഗം, മസ്കിനും കൂട്ടര്‍ക്കും നഷ്ടമായത് 78 ബില്യണ്‍ ഡോളര്‍
പവെലിന്റെ പ്രസംഗം പ്രധാന ഓഹരി വിപണികളെയെല്ലാം ബാധിച്ചു. പണപ്പെരുപ്പം വരുതിയാക്കാന്‍ കടുത്ത നിയന്ത്രണ നടപടികള്‍ തുടരും...
സി എൻ ജി, പി എൻ ജി വില കുറച്ചു, ഡിമാന്റ് വർധിച്ചു, മഹാനഗർ ഗ്യാസ് ഓഹരികൾ പരിഗണിക്കാം
സർക്കാർ പ്രകൃതി വാതക നയം സിറ്റി ഗ്യാസ് വിതരണക്കാർക്ക് അനുകൂലമാക്കി, മഹാനഗർ ഗ്യാസ് സി എൻ ജി വില കിലോക്ക് 6 രൂപ കുറച്ചു.
റിലയന്‍സ് വാര്‍ഷിക പൊതുയോഗം; 5ജി മുതല്‍ ഐപിഒ വരെ, എന്തൊക്കെ പ്രതീക്ഷിക്കാം
ജിയോയുടെ 5ജി പ്രവേശനം ആണ് യോഗത്തില്‍ ഏല്ലാവരും ഉറ്റുനോക്കുന്ന പ്രഖ്യാപനം
ഇന്ത്യ- പാക്ക് T20; സെക്കന്‍ഡുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള പോരാട്ടം
1.59 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക
ഭക്ഷ്യ എണ്ണയുടെ തൂക്കവും വോള്യവും നല്കിയാല് മതി, താപനില വേണ്ട
ഭക്ഷ്യ കമ്പനികളുടെ അന്യായ വ്യാപാര സമ്പ്രദായങ്ങൾക്ക് എതിരെ കേന്ദ്ര സർക്കാർ നീക്കം
മുടക്കിയത് 80 മില്യണ്‍ ഡോളര്‍: 'ദുബായ് കടപ്പുറ'ത്തെ ഈ സ്വപ്നസൗധം മുകേഷ് അംബാനിയുടെ ഇളയ മകന്?
ആന്റീലിയയ്ക്ക് ശേഷം ചര്‍ച്ചകളില്‍ നിറഞ്ഞ് മുകേഷ് അംബാനിയുടെ പുത്തന്‍ കൊട്ടാരം, യുഎഇ യിലെ ഏറ്റവും വിലപിടിച്ചത്.
പുതിയ തന്ത്രങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ സ്വർണാഭരണ ഓംനി ചാനൽ കമ്പനി
2022 -23 ആദ്യ പാദത്തിൽ കാരറ്റ് ലെയിൻറ്റെ വരുമാനത്തിൽ 204 % വർധനവ്, ടൈറ്റൻ കമ്പനിക്ക് ഇതിൽ നിക്ഷേപം ഉണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ: ഒരു ലക്ഷം രൂപ എഫ്ഡി ആയി നിക്ഷേപിച്ചാല്‍ 1.25 ലക്ഷം വരെയാക്കാം
ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളും നിരക്കും കാണാം
എന്‍ഡിടിവി ഏറ്റെടുക്കല്‍; സെബിയുടെ അനുമതി എന്തിനെന്ന് അദാനി, നീക്കം എന്താകും?
വായ്പ കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഓഹരികള്‍ ഏറ്റെടുക്കുന്നത് കൊണ്ട് സെബി നിയന്ത്രണങ്ങള്‍ തടസമാകില്ല എന്നാണ്...
വീണ്ടും വില ഇടിഞ്ഞ് സ്വര്‍ണം, ചാഞ്ചാട്ടത്തിന്റെ കാരണങ്ങള്‍ എന്തൊക്കെ?
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 360 രൂപ വരെ
ഡീസെന്‍ട്രലൈസ്ഡ് ആപ്പുകള്‍ ഒരു കുടക്കീഴില്, പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കോയിന് DCX
DeFi, എന്‍എഫ്ടി, സിന്തറ്റിക്സ്, ക്രോസ്-ചെയിന്‍ ബ്രിഡ്ജസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്കുന്ന ആപ്പുകളെല്ലാം ഒക്ടോയില്...
ഡാറ്റ വില്‍പ്പന, ടെണ്ടര്‍ പിന്വിലിച്ച് IRCTC
ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി
Begin typing your search above and press return to search.