1000 കോടി തിളക്കത്തില്‍ ആര് ആര് ആര്; കോവിഡ് കാലത്തെ ചരിത്ര നേട്ടം
ബാഹുബലിക്ക് ശേഷം തിയേറ്റര്‍ റിലീസിലൂടെ മാത്രം ആയിരം കോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ തെന്നിന്ത്യന്‍ സിനിമ
ചാര്‍ജ് വര്‍ധന നിങ്ങള്‍ ശ്രദ്ധിച്ചോ? ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇനി അത്ര ലാഭകരമാകില്ല
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനവില വര്‍ധനവ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതിങ്ങനെ
അവകാശികളില്ലാതെ പോകരുത് സമ്പാദ്യം; നിക്ഷേപ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഈ മാതൃക സ്വീകരിക്കാം
നിങ്ങളുടെ ബാങ്ക് ഓക്കൗണ്ടിലും നിക്ഷേപ സ്കീമുകളിലും ശരിയായ രീതിയില്‍ നോമിനിയെ രേഖപ്പെടുത്തിയില്ലെങ്കില്‍ വ്യക്തികളുടെ...
ബേക്കറി ബിസിനസിന് എട്ടിന്റെ പണി; പലതരം പലഹാരങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി
ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നവയ്ക്ക് പുറമെ പഴംപൊരി പോലുള്ള പലഹാരങ്ങള്‍ക്ക് 12 മുതല്‍ 18 വരെ ജിഎസ്ടി നല്‍കേണ്ടി വരും
Moneytok: ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍
സമ്പത്ത് സൃഷ്ടിക്കുക എന്നത് ഈ കാലഘട്ടത്തില്‍ എളുപ്പമല്ല. എന്നാല്‍ ഭാവിയിലേക്ക് നിങ്ങള്‍ കരുതലോടെ...
സാമ്പത്തിക സുരക്ഷിതത്വത്തിന് ജോലി ലഭിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്തിരിക്കണം!
സ്ഥിരവരുമാനമോ ജോലിയോ ആയിക്കഴിഞ്ഞാല്‍ സാമ്പത്തിക സുരക്ഷിതത്വമുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമങ്ങള്‍ തുടരണം. അതിന്...
ക്രെഡിറ്റ് കാര്‍ഡുകളും ബൈ നൗ പേ ലേറ്റര്‍ കാര്‍ഡുകളും; നേട്ടങ്ങളും കോട്ടങ്ങളുമറിയാം
ബൈ നൗ പേ ലേറ്റര്‍ കാര്‍ഡുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളുമായുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാമാണ് ? ഇവ കുരുക്കാകുന്നത്...
Money tok: പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?
ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ. എന്നാല്‍ ഏത്...
'ജീവിതം നല്കിയ കയ്പില്‍ മധുരം നിറച്ചത് യാത്ര'; ഡി ഡി എച്ച് ഹോസ്പിറ്റാലിറ്റി പിറന്ന കഥ പറഞ്ഞ് സംരംഭക
സ്വപ്ങ്ങള്‍ക്ക് പിന്നാലെ പറക്കുമ്പോള്‍ ചിറകുകള് തളര്‍ന്നേക്കാം. എന്നാല്‍ മുന്നോട്ട് നയിച്ചത് ദൃഢനിശ്ചയമെന്ന് ജൂലി.
Moneytok: വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വായ്പയ്ക്കായി അപേക്ഷ നല്‍കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഈ പേഴ്സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റിലൂടെ കേള്‍ക്കാം
Money Tok : ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍
സുരക്ഷിതമായ ജീവിതത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ അത്യന്താപേക്ഷിതമാണ്. എങ്ങനെ ഓരോ ഇന്‍ഷുറന്‍സും നിങ്ങളെ സഹായിക്കും എന്ന്...
എല്‍ഐസി ഐപിഒ: ജീവനക്കാരനായ പോളിസി ഉടമയ്ക്ക് ഏതൊക്കെ വിഭാഗത്തില്‍ പങ്കെടുക്കാം?
എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 10 ശതമാനം പോളിസി ഉടമകള്‍ക്കും 5 ശതമാനം ജീവനക്കാര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്
Begin typing your search above and press return to search.