Auto - Page 50
മാരുതിയുടെ ഏറ്റവും വലിയ പ്ലാന്റ് ഹരിയാനയില്‍, 11,000 കോടിയുടെ നിക്ഷേപം
10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഒരുങ്ങുന്നത്
ഇരുചക്രവാഹനം ആയിരുന്നു മനസില്‍, വരച്ചപ്പോള്‍ നാലുചക്രങ്ങളായി; നാനോ ഓര്‍മകള്‍ പങ്കുവെച്ച് രത്തന്‍ ടാറ്റ
ഇലക്ട്രിക്കായി നാനോ പുനരവതരിക്കുമോ..?
2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മുന്നേറ്റവുമായി അപ്പോളോ ടയേഴ്സ്
ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 രൂപ (325 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്കാന് ബോര്‍ഡ് ശുപാര്‍ശ ചെയ്തു
ഇവി രംഗത്ത് വന്‍ തയ്യാറെടുപ്പുമായി ടാറ്റ, ബാറ്ററി കമ്പനി ആരംഭിക്കും
ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് ഒരു പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഫുള്‍ ചാര്‍ജില്‍ പോകാം കൊച്ചിയില്‍നിന്ന് മൈസൂരുവിലേക്ക്, നെക്സോണ്‍ ഇവി മാക്സുമായി ടാറ്റ
XZ+, XZ+ Lux എന്നീ രണ്ട് വേരിയന്റുകളിലാണ് നെക്സോണ്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്
ഇ-സ്കൂട്ടറുകളുടെ തീപിടിത്തം ഭാവിയിലുണ്ടാകുമോ? ഒല മേധാവി പറയുന്നതിങ്ങനെ
തീപിടിത്തത്തെ തുടര്‍ന്ന് ഒല ഇലക്ട്രിക് 1400 ഇ- സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
അറ്റാദായത്തില്‍ 51 ശതമാനത്തിന്റെ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് എംആര്‍എഫ്
2021-22 സാമ്പത്തിക വര്‍ഷം ആകെ വരുമാനം 19.7 ശതമാനം ഉയര്‍ന്ന് 19,304.43 കോടി രൂപയിലെത്തി
ഇത് തകര്‍ക്കും, സി-ക്ലാസിന്റെ അഞ്ചാം തലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് മസേഡീസ് ബെന്‍സ്
മൂന്ന് വേരിയന്റുകളിലാണ് സി ക്ലാസ് 2022 വിപണിയിലെത്തുന്നത്
ഇവി രംഗത്ത് അശോക് ലെയ്ലാന്ഡിന്റെ പുതിയ പദ്ധതി, 1000 കോടി നിക്ഷേപിക്കും
സ്വിച്ച് മൊബിലിറ്റി കഴിഞ്ഞ മാസം 3,000 കോടി രൂപ മുടക്കി സ്പെയിനില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു
കാര്‍ ലോണ്‍ വേണോ? ഈ ബാങ്ക് തരും വെറും 30 മിനിറ്റിനുള്ളില്‍
ഇതുവഴി 20-30 ശതമാനം വരെ ഉപഭോക്താക്കളെ അധികം നേടാനാകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ
വരുന്നു, ഇവി രംഗത്ത് ടൊയോട്ടയുടെ വലിയ നിക്ഷേപം
ഇന്ത്യയില്‍നിന്ന് ഇവി പാര്‍ട്സുകള്‍ നിര്‍മിക്കാനാണ് ടൊയോട്ട ഗ്രൂപ്പ് പദ്ധതിയിടുന്നത്
ഇ-കാര്‍ഗോ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷനുകള്‍ക്കായി ടാറ്റ മോട്ടോഴ്സിന്റെ പുതിയ നീക്കം, എയ്സ് ഇവി അവതരിപ്പിച്ചു
പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളുമായും ടാറ്റ മോട്ടോഴ്സ് കൈകോര്‍ത്തിട്ടുണ്ട്