Auto - Page 51
ഏപ്രിലില്‍ മഹീന്ദ്രയുടെ മുന്നേറ്റം, വില്‍പ്പന 25 ശതമാനം ഉയര്‍ന്നു
എസ് യുവി വിഭാഗത്തില്‍ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി
വരുമാനം കുറഞ്ഞു; ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ 242 കോടിയുടെ ഇടിവ്
ഓഹരി ഒന്നിന് 35 രൂപ നിരക്കില്‍ ലാഭ വിഹിതം നല്‍കും
മെഴ്സിഡിസ്-മെയ്ബാക്ക് എസ്-ക്ലാസ് ആധുനിക ആഡംബരത്തിന്റെ അവസാന വാക്ക്
അത്യാഡംബര സംവിധാനത്തോടെ അവതരിപ്പിച്ച്, ചൂടപ്പം പോലെ വിറ്റുപോകുന്ന മെഴ്സിഡിസ്-മെയ്ബാക്ക് എസ് - ക്ലാസിന്റെ വിശേഷങ്ങള്‍
വില വര്‍ധനവുമായി ടൊയോട്ട, ബാധകം ഈ മോഡലുകള്‍ക്ക് മാത്രം
വില വര്‍ധനവ് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
ടാറ്റയുടെ ആദ്യ പ്യുവര്‍ ഇവി; അവിന്യ കണ്‍സെപ്റ്റ് അവതരിപ്പിച്ചു , 500 കി.മീ റേഞ്ച്
2025ല്‍ വാഹനം വിപണിയിലെത്തും
ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് മാരുതി സുസുകി
രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ബാങ്കിന്റെ 5,700-ലധികം ശാഖകളില്‍നിന്നായി വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കും
7000 ഇലക്ട്രിക് സ്കൂട്ടറുകള് തിരികെ വിളിച്ച് ഈ കമ്പനികള്‍, കൂട്ടത്തില്‍ ഒലയും
കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിപ്പിച്ചേക്കും, ഇല്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന് ഗഡ്കരി
ഇന്ത്യയിലും എത്തുന്നു, ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലായ IONIQ 5
2028 ഓടെ രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ലൈനപ്പ് ആറ് മോഡലുകളായി വിപുലീകരിക്കാനാണ് കമ്പനി...
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ബിപിസിഎല്ലുമായി കൈകോര്‍ത്ത് എംജി മോട്ടോര്‍
എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ 'എംജി ചാര്‍ജ്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്
തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
ഇന്‍പുട്ട് ചെലവ് കൂടി, പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
വില വര്‍ധനവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും
ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം, 2000 ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് പ്യുവര്‍ ഇവി
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുകാരന് മരണപ്പെട്ടത്