Auto - Page 52
നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്, ടിയാഗോ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു
ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്
വെറും 100 യൂണിറ്റുകള്‍, കിയ ഇ വി 6 ന്റെ ബുക്കിംഗ് അടുത്തമാസം
ഹൈ-എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാനായ ഇ വി 6 ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും
ഒരു വര്‍ഷം കൊണ്ട് 50,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍, പുതിയ പങ്കാളിത്തവുമായി ഹിറോ ഇലക്ട്രിക്
ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് നെറ്റ്വര്ക്കായ ബോള്‍ട്ടുമായി സഹകരിച്ചാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ...
ടയര്‍ സുരക്ഷയിലുമുണ്ട് അല്‍പ്പം കാര്യം, ഇക്കാര്യങ്ങള്‍ മറക്കല്ലേ
ശരിയായ വീല്‍ അലൈന്മെന്റ് ടയറിന്റെ ആയുസ് 30 ശതമാനം കൂട്ടുകയും ഇന്ധനക്ഷമത രണ്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യും
വീണ്ടും വില വര്‍ധനവുമായി മാരുതി സുസുകി, ഇത്തവണ കൂട്ടിയത് 1.3 ശതമാനം
2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ തങ്ങളുടെ മോഡലുകളില്‍ മാരുതി സുസുകി ഏകദേശം 8.8 ശതമാനം വില വര്‍ധനവാണ് നടപ്പാക്കിയത്
43 ശതമാനം വര്‍ധന, പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ വന്‍കുതിപ്പ്
മാരുതി സുസുകി ഇന്ത്യയുടെ പാസഞ്ചര്‍ വാഹന കയറ്റുമതി ഇരട്ടിയിലധികം വര്‍ധിച്ചു
വിലകുറഞ്ഞ ഇലക്ട്രിക് കാറുകള്‍ ഉടന്‍ സാധ്യമല്ല; നയം വ്യക്തമാക്കി മാരുതി
വിപണി വളരുന്നതിന് അനുസരിച്ച് മാരുതി ഏതാനും ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും
മൊഞ്ച് കൂട്ടി ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക്, ഒപ്പം സുരക്ഷയും: ഹാനി മുസ്തഫ എഴുതുന്നു
മാരുതി ബലേനൊയുടെ പുത്തന്‍ മോഡലിലിലെ മാറ്റങ്ങളും പ്രത്യേകതകളും
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്
തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തിരിച്ചുവിളിച്ചത്
2.5 ശതമാനം വിലവര്‍ധനവുമായി മഹീന്ദ്ര, ഇന്നുമുതല്‍ പ്രാബല്യത്തില്‍
മഹീന്ദ്ര മോഡലുകളുടെ വില 10,000 - 63,000 രൂപ വരെ ഉയരും
26.5 കി.മീ മൈലേജ്; ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിച്ചു
മെയ് മാസം പുതിയ സിറ്റി നിരത്തുകളില്‍ എത്തും
പെട്രോള്‍-ഡീസല്‍ വില കുതിക്കുമ്പോള്‍ ലാഭിക്കാം ഓരോ തുള്ളിയും, 5 വഴികളിതാ
വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍