Auto - Page 53
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ 200 കോടിയുടെ നിക്ഷേപവുമായി ബിപിസിഎല്‍
2025 സാമ്പത്തിക വര്‍ഷത്തോടെ 7,000 ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്
ഇന്ധന വില കുതിക്കുന്നു; ഊബര്‍, ഒല ടാക്സികള്‍ കുത്തനെ നിരക്കുയര്‍ത്തി
ഇന്ത്യയില്‍ ഇവരെ നിയന്ത്രിക്കാന്‍ പ്രത്യക സംവിധാനങ്ങള്‍ ഇല്ലെന്നതിനാല്‍ വിലവര്‍ധനവിന് നിയന്ത്രണങ്ങളില്ല.
ഈ അമൂല്യ ലോഹങ്ങളുടെ ദൗർലഭ്യം, വാഹന നിർമാതാക്കൾക്ക് പ്രതിസന്ധി
പ്ലാറ്റിനം, പല്ലേഡിയം എന്നീ അമൂല്യ ലോഹങ്ങൾ ലഭിക്കുന്നത് റഷ്യയിൽ നിന്ന്
250 CC അഡ്വഞ്ചർ സെഗ്മെന്റിലേക്ക് സുസുക്കി, V-Storm SX എത്തി
കാഴ്ചയിലും ഭാവത്തിലും പ്രശസ്ത ടൂറര്‍ ബൈക്ക് വി-സ്റ്റോം 1050യുടെ ചെറുപതിപ്പാണ് പുതിയ മോഡല്‍
വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ലാഭകരമാകാന്‍ എത്ര വര്‍ഷം?
അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ 48,000 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെടും
ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം ഗുജറാത്തിൽ
10,800 കോടി രൂപയാണ് മുതൽ മുടക്ക്
ഇന്ത്യയിലെ ടോപ് 6 ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവയാണ്
28.23 ശതമാനം വിപണി വിഹിതവുമായി ഹീറോ ഇലക്ട്രിക് ആണ് ഒന്നാമത്
ഇന്ത്യ വാഹന വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്
ഏഷ്യ-പസഫിക് രാജ്യങ്ങളിലെ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് റിപ്പോര്‍ട്ടില്‍...
അറിഞ്ഞോ, ഫോക്സ്വാഗണിന്റെ പോളോ ലെജന്‍ഡ് എഡിഷന് എത്തി
10.25 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില
ഇലക്ട്രിക് ഇരുചക്ര വാഹനമാണോ? എങ്കില്‍ ദൂരപരിധിയില്‍ ഇവരാണ് കെങ്കേമന്മാര്
പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരപരിധി അവകാശപ്പെടുന്ന കോമാകി റേഞ്ചറാണ് ഒന്നാമന്
കയറ്റുമതിയില്‍ റെക്കോര്‍ഡുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റ് കാറുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്
ഇവി ചാര്‍ജിംഗ് രംഗത്തേക്ക് അദാനി ടോട്ടല്‍ ഗ്യാസും, 1500 ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കും
അഹമ്മദാബാദില്‍ ആദ്യത്തെ ഇവി ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിച്ചു