Auto - Page 54
വില വര്‍ധനവുമായി ടൊയോട്ട കിര്‍ലോസ്കറും, ഉയര്‍ത്തുന്നത് നാല് ശതമാനം
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
ബിഎംഡബ്ല്യു വാഹനങ്ങള്‍ക്ക് വില കൂടും, വര്‍ധനവ് 3.5 ശതമാനം വരെ
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും
നാഴികക്കല്ല് പിന്നിട്ട് ഹോണ്ട , കയറ്റുമതി 30 ലക്ഷം യൂണിറ്റ് കടന്നു
2001 ലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ അരങ്ങേറ്റ മോഡലായ ആക്ടിവയിലൂടെ കയറ്റുമതി ആരംഭിച്ചത്
രണ്ടുകൊല്ലത്തിനുള്ളില് വില കുറയുമെന്ന് കേന്ദ്രം, ഇവിയിലേക്ക് മാറാന്‍ കാത്തിരിക്കണോ
ഇലക്ട്രിക്കിലേക്ക് മാറാന്‍ സ്കൂട്ടറുകള് തെരഞ്ഞെടുക്കാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്.
ചെലവ് വര്‍ധിക്കുന്നു, ഇലക്ട്രിക് വാഹനങ്ങളുടെ വില എട്ട് ശതമാനം വരെ ഉയര്‍ന്നേക്കും
ടാറ്റ മോട്ടോഴ്സ്, ഒല ഇലക്ട്രിക് എന്നീ ഇവി നിര്‍മാതാക്കള്‍ ഇതിനകം വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
നിര്‍മാണ വസ്തുക്കളുടെ ക്ഷാമം; കേരളത്തില്‍ വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഇനിയും നീളുമോ ?
ടാറ്റ പഞ്ച് ഉള്‍പ്പടെ പുതുതായി അവതരിപ്പിച്ച മോഡലുകള്‍ ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കണം
യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ കുതിപ്പ്
ഇതുവരെ ഇന്ത്യക്ക് ചെറിയ കാറുകളുടെ വിപണിയെന്ന വിശേഷണമാണ് നല്കപ്പെട്ടിരുന്നത്
കൊമേഷ്യല്‍ വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ച് ടാറ്റ, ഏപ്രില്‍ ഒന്നുമുതല്‍ ബാധകം
മോഡലുകള്‍ അനുസരിച്ച് 2-2.5 ശതമാനം വരെയാണ് വാഹനങ്ങളുടെ വില ഉയര്‍ത്തിയത്
ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കുതിച്ചുപായുന്നു
കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ 972 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍...
ഇന്ത്യയില്‍ പുതിയ പദ്ധതികളുമായി ലെക്സസ്, ഇവി മോഡലുകള്‍ പുറത്തിറക്കും
ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് ഏഴ് മോഡലുകലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്
ഇലക്ട്രോണിക്സ്, ഓട്ടോ ഉല്‍പ്പാദനം കുറയും, വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയോ?
ചൈനയില്‍ കോവിഡ് കാരണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം
എസ്-ക്ലാസ്: ഇന്ത്യന്‍ നിര്‍മിത ബെസ്റ്റ് കാര്‍
ഇന്ത്യയില്‍ നിര്‍മിച്ച് 60 ലക്ഷം രൂപ കുറച്ച് വിപണിയിലെത്തിച്ച മെഴ്സിഡിസ് ബെന്‍സ് എസ് 350 ഡി മോഡലില്‍ ഒരു സഞ്ചാരം