Auto - Page 55
ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം, ഇന്ത്യയില്‍ ഇവി നിര്‍മാണത്തിനൊരുങ്ങി സുസുകി മോട്ടോര്‍
ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിര്‍മിക്കാനാണ് ജപ്പാന് വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്
പ്രതീക്ഷിച്ച ഫലം ഇന്ത്യയ്ക്ക് ലഭിക്കില്ല, വീണ്ടും ഇലക്ട്രിക് വാഹനങ്ങളെ തള്ളി മാരുതി
സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളാണ് രാജ്യത്തിന് ഉചിതമെന്ന് മാരുതി ചെയര്മാന്. അതേസമയം ബാറ്ററി സാങ്കേതികവിദ്യയില്‍ മാരുതി...
വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒല, പഴയ വിലയില്‍ ഇന്നുകൂടി സ്കൂട്ടര്‍ സ്വന്തമാക്കാം
വില വര്‍ധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വില വര്‍ധനവുമായി മെഴ്സിഡീസ്-ബെന്‍സ്, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
ജനപ്രിയ ഇവി മോഡലിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ
ഈ മോഡലിന്റെ ശ്രേണിയിലൂടനീളം 25,000 രൂപ വരെയാണ് വില ഉയര്‍ത്തിയത്
സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു, വില്‍പ്പനയില്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുകി
ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലേരിയോ, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ, സൂപ്പര്‍ കാരി, ടൂര്‍-എസ് എന്നിങ്ങനെ ഒമ്പത്...
പിഎല്‍ഐ പദ്ധതി; മാരുതിയും ഹീറോയും അടക്കം 75 കമ്പനികള്‍, കാത്തിരിക്കുന്നത് വലിയ അവസരങ്ങള്‍
ഏകദേശം 7.5 ലക്ഷം തൊഴില്‍ അവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കപ്പെടുക
ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ അവതാരം, സ്ക്രാം 411 എന്ന് പറയും
2.03 ലക്ഷം രൂപയാണ് മോഡലിന്റെ അടിസ്ഥാനവില
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കല്‍, ഏപ്രില്‍ മുതല്‍ നിരക്ക് ഉയരും
റീ-രജിസ്ട്രേഷന് കാലതാമസം വരുത്തിയാല്‍, വൈകുന്ന ഓരോ മാസത്തിനും 3000 രൂപ അധികമായി നല്‍കേണ്ടിവരും
സ്വിമ്മിംഗ് പൂള് മുതല്‍ ഗോള്‍ഫ് കോഴ്സ് വരെ, ലോകത്തെ ഏറ്റവും വലിയ കാര്‍ 'ദി അമേരിക്കന്‍ ഡ്രീം' വീണ്ടും ഓടിത്തുടങ്ങി
മൂന്‍ഭാഗത്തെ പോലെ പുറകിലും സ്റ്റിയറിംഗ് ഉള്ള കാര്‍ നേരത്തെ നിരവധി സിനിമകളുടെ ഭാഗമായിരുന്നു.
വരുന്നു, ഫോക്സ്വാഗണിന്റെ പുതിയ ഇടത്തരം സെഡാന് വിര്‍ട്ടസ്
മോഡലിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് സ്കോഡയുമെത്തിയേക്കും
സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്