Auto - Page 56
461 കി.മീ റേഞ്ച്, എംജിയുടെ ZS ന്റെ പുതിയ മോഡലെത്തി
176 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും വാഹനം നല്‍കും
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ചിലവേറും, കരട് വിജ്ഞാപനം ഇറങ്ങി
ഇവികള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
മെയ്ഡ് ഇന്‍ ഇന്ത്യ കാറുകള്‍ ഒരു ലക്ഷം, നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു
2007 മാര്‍ച്ചിലാണ് പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാന്‍ ബിഎംഡബ്ല്യു ആരംഭിച്ചത്
ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിച്ച് ഔഡി, കാരണമിതാണ്
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍
ഇനി വാഹനങ്ങളില്‍ ഫിറ്റ്നസ് വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കണം
15 വര്‍ഷത്തിലേറെ പഴക്കമുള്ള 17 ലക്ഷത്തിലധികം മീഡിയം, ഹെവി വാഹനങ്ങളാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നത്
ഞെട്ടിച്ച് മാരുതി സുസുകി!
ഹ്യുണ്ടായിയെ മറികടന്നാണ് ഈ നേട്ടം ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ സ്വന്തമാക്കിയത്
ഇവി ചാര്‍ജിംഗ് സൗകര്യമൊരുക്കാന്‍ പുതിയ സംരംഭവുമായി എംജി മോട്ടോര്‍
1,000 ദിവസങ്ങള്‍ക്കുള്ളില്‍ 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് ലക്ഷ്യമിടുന്നത്
ഇരുചക്ര വാഹന വിപണിക്ക് കഷ്ടകാലം; വില്‍പ്പനയില്‍ 25 ശതമാനം ഇടിവ്
അഞ്ച് ലക്ഷത്തിന് മുകളില്‍ വില്‍പ്പന ഉണ്ടായിരുന്ന ഹീറോ കഴിഞ്ഞ മാസം വിറ്റത് വെറും 358,254 വാഹനങ്ങളാണ്
വാഹന വിപണിയില്‍ മഹീന്ദ്രയുടെ കുതിപ്പ്, വില്‍പ്പന വര്‍ധിച്ചത് 89 ശതമാനം
കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 119 ശതമാനത്തിന്റെ വളര്‍ച്ച
ബജാജ് ഓട്ടോ ; കഴിഞ്ഞ മാസം ആഭ്യന്തര മൊത്ത വില്‍പ്പന ഇടിഞ്ഞത് 32 ശതമാനം
ഫെബ്രുവരിയില്‍ ആകെ വിറ്റഴിച്ചത് 3,16,020 യൂണിറ്റുകള്‍.
വില്‍പ്പനയില്‍ 8.5 ശതമാനത്തിന്റെ വര്‍ധന, ഫെബ്രുവരിയില്‍ മുന്നേറി കിയ
18,121 യൂണിറ്റുകളാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞമാസം വിറ്റഴിച്ചത്
ഷിഫ്റ്റ് കൂട്ടി, ഇന്ത്യയിലെ ഉല്‍പ്പാദനം ഉയര്‍ത്തി കിയ മോട്ടോഴ്സ്
ഉല്‍പ്പാദനം പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റായാണ് വര്‍ധിപ്പിച്ചത്