Economy - Page 7
പവല്‍ ഇംപാക്ടില്‍ സ്വര്‍ണം, ഓഗസ്റ്റിലെ ഉയരത്തിനടുത്ത് വിലയില്‍ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
പവലിന്റെ പ്രസംഗത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,500 ഡോളറിന് മുകളിലായി
അനില്‍ അംബാനിക്ക് 5 വര്‍ഷത്തേക്ക് വിലക്ക്; 25 കോടി രൂപ പിഴ; കടുത്ത നടപടിയുമായി സെബി
അനില്‍ അംബാനിക്കൊപ്പം റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിട്ടിട്ടുണ്ട്
പണികിട്ടിയതോടെ കളംമാറ്റി ചവിട്ടി ജിയോ; എതിരാളികളെ അമ്പരപ്പിക്കും നീക്കവുമായി രംഗത്ത്
കളം പന്തിയല്ലെന്ന് മനസിലാക്കിയ ജിയോയുടെ നീക്കം എതിരാളികള്‍ക്ക് തിരിച്ചടിയാകും
അംബാനിയേയും ഏറ്റെടുക്കുകയാണ് അദാനി! 5 വര്‍ഷം പൂട്ടിയിട്ട കമ്പനി അദാനിക്ക് എന്തിന്?
അടഞ്ഞു കിടക്കുന്ന ഈ പ്ലാന്റിന്റെ കച്ചവടം നടന്നാല്‍ അംബാനിക്കും നേട്ടമാണ്
'വാരിക്കോരി' നല്‍കിയിട്ടും കോര്‍പറേറ്റ് ലാഭം ഇടിഞ്ഞു; കുറഞ്ഞത് ചില്ലറയല്ല
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രത്തോളം ലാഭത്തകര്‍ച്ച ഇതാദ്യം
റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യ, ജൂലൈയില്‍ മുടക്കിയത് ₹17,800 കോടിയോളം
നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്
എസ്.ബി.ഐക്കും പി.എന്‍.ബിക്കും കര്‍ണാടകയുടെ ചെക്ക്; സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ത്?
ഇടപാടുകള്‍ തീര്‍ക്കാന്‍ സെപ്റ്റംബര്‍ 20 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരിക്കുന്നത്
ജില്ലാ ബാങ്കുകള്‍ക്കായി അമിത് ഷായുടെ നീക്കം; ലക്ഷ്യം നല്ലതെങ്കിലും പ്രഹരം കേരളത്തിലെ സഹകരണ മേഖലയ്ക്ക്?
പുതിയ ജില്ലാ ബാങ്കുകള്‍ സ്ഥാപിക്കാന്‍ മൂലധനവും അടിസ്ഥാന സൗകര്യങ്ങളും ഒന്നില്‍ നിന്ന് കണ്ടെത്തേണ്ടി വരും
ആശ്വാസറാലി കാത്തു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴ്ന്നിട്ടു കയറുന്നു
ഹിൻഡൻബർഗ് റിപ്പോർട്ട് അല്ല ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത് എന്നു വിശദീകരിക്കാൻ പലരും വലിയ താൽപര്യം എടുത്തു
വരുമാനത്തില്‍ 9 ശതമാനം വര്‍ധന, ലാഭം 1,079 കോടി രൂപ; ആദ്യ പാദത്തില്‍ തിളങ്ങി മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴിലുള്ള സബ്സിഡിയറി കമ്പനികളും കഴിഞ്ഞ പാദത്തില്‍ മികവ് തുടര്‍ന്നു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് വിപണി, അദാനി മൂല്യത്തില്‍ ₹55,000 കോടിയുടെ കുറവ്, സണ്‍ ടിവിക്കും വീഴ്ച
₹4,626 കോടിയുടെ കരാറില്‍ ഉയര്‍ന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്
സ്വര്‍ണം വാങ്ങാന്‍ ഇന്നത്ര നല്ലതല്ല; പവന് 7 ദിവസത്തെ ഉയര്‍ന്ന വില
കഴിഞ്ഞ ഒരാഴ്ച സ്വര്‍ണാഭരണം വാങ്ങുന്നവരെ സംബന്ധിച്ച് ഗുണകരമായിരുന്നു