Economy - Page 6
നവാസ് മീരാന്റെ സ്വപ്നപദ്ധതി ബംപര്‍ ഹിറ്റ്, ഒഴുകിയെത്തി പതിനായിരങ്ങള്‍, ടിവി റേറ്റിംഗിലും കുതിപ്പ്; സൂപ്പര്‍ ലീഗ് ക്ലിക്ക്ഡ്
സൂപ്പര്‍ ലീഗ് തുടങ്ങുന്ന സമയത്ത് ഈ പുതിയ പരീക്ഷണം ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു
2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും, ജി.ഡി.പി $ 7 ട്രില്യണായി വര്‍ധിക്കുമെന്നും പ്രവചനം
ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 4.5 ശതമാനമായി ഉയരും
കേരളം എവിടെ?, ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ദരിദ്രവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്
സീന്‍ മാറി; ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശ ബ്രാന്‍ഡുകള്‍, കൂട്ടത്തില്‍ ഗള്‍ഫില്‍ വേരുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറിയതും വാണിജ്യ മേഖലയില്‍ നടപ്പിലാക്കിയ മാറ്റങ്ങളുമാണ്...
നികുതി മാത്രം 1.84 കോടി രൂപ, 2,971 ചതുരശ്രയടി വിസ്തീര്‍ണം, മുംബൈയില്‍ പൃഥ്വിരാജിന്റെയും ഭാര്യയുടെയും നിക്ഷേപം ചില്ലറയല്ല
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ അടുത്തിടെ ബാന്ദ്രയില്‍ 41.25 കോടി രൂപ മുടക്കി...
ഐ.പി.എല്‍ ടീമില്‍ അദാനിയുടെ മോഹം പാളി; വില്ലനായത് മറ്റൊരു ഗുജറാത്ത് കമ്പനി
മൂന്നു വര്‍ഷമായി അദാനി ഗ്രൂപ്പ് ആഗ്രഹിച്ച കാര്യത്തിലാണ് ഇപ്പോള്‍ വീണ്ടും തിരിച്ചടി
ജോക്കിക്കും വീസ്റ്റാറിനും പുതിയ എതിരാളി, അടിവസ്ത്രം വില്ക്കാന് റിലയന്‍സും രംഗത്ത്; കൂട്ടിന് ഇസ്രയേലി കമ്പനി
2025ഓടെ ഇന്ത്യന്‍ അടിവസ്ത്ര മാര്‍ക്കറ്റ് 75,466 കോടി രൂപയുടേതാകും, ഇതാണ് റിലയന്‍സിന്റെ ലക്ഷ്യവും
ഓണചിത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തീയറ്ററുകള്‍; കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി, അകലം പാലിച്ച് സൂപ്പര്‍താരങ്ങള്‍
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് അടക്കം സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്ലാതെയാണ് ഇത്തവണ ഓണം
യു.എസിനെയും ചൈനയേയും മറികടക്കാന്‍ ഇന്ത്യക്കാവുമോ? നാരായണ മൂർത്തിയുടെ നിരീക്ഷണമാണ് ഉത്തരം
വികസിത രാജ്യമാവാനുള്ള പ്രയാണത്തിന് വെല്ലുവിളികള്‍ നിരവധി
അപകടകാരികളായ അയല്‍ക്കാരുള്ളപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചതെന്തിന്?
അയല്‍രാജ്യങ്ങളില്‍ പലരും ശത്രുപക്ഷത്ത് നില്ക്കുമ്പോള് സേനയുടെ ആധുനികവല്‍ക്കരണത്തിനായി മതിയായ ഫണ്ട് അത്യാവശ്യമാണ്
ജീവനക്കാരുടെ ശമ്പളത്തില്‍ 'കൈവച്ച്' യോഗി സര്‍ക്കാര്‍; 13 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മുന്നറിയിപ്പ്
മൊത്തം 17,88,429 പേരാണ് യു.പിയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളത്
പവല്‍ ഇംപാക്ടില്‍ സ്വര്‍ണം, ഓഗസ്റ്റിലെ ഉയരത്തിനടുത്ത് വിലയില്‍ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
പവലിന്റെ പ്രസംഗത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,500 ഡോളറിന് മുകളിലായി