Education & Career - Page 11
ഐടി ലോകത്തെ രണ്ടാമനായി ടിസിഎസ്, കുതിച്ച് പാഞ്ഞ് ഇന്‍ഫോസിസ്
ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രമാണ് ഉള്ളത്
യൂറോപ്പിലെ മികച്ച തൊഴില്‍ദാതാക്കളുടെ പട്ടികയില്‍ അഞ്ചാമതെത്തി വിപ്രോ
ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക തയാറാക്കിയത്
ജോലി തേടുന്നവരെ, ഇതാ ടിസിഎസ്സില്‍ നിന്ന് വീണ്ടും സന്തോഷവാര്‍ത്ത!
പുതിയ നിയമനത്തില്‍ റെക്കോര്‍ഡിടാന്‍ ടിസിഎസ്
ഐ ടി ബൂം; ഒരു കോടിക്ക് മുകളില്‍ ശമ്പളം ലഭിച്ച ജോലികള്‍ അറിയാം
ഐടി രംഗത്ത് ഇനിയും വരുന്നു ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍
എഡ്ടെക്ക് തരംഗം: ഇ ലേണിംഗാണ് രക്ഷിതാക്കള്‍ക്കും പ്രിയം!
എഡ്ടെക് മേഖലയിലെ സംരംഭകര്‍ക്ക് സന്തോഷം പകരുന്ന കണക്കുകള്‍
ഈ ഐ ടി കമ്പനിയിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി ലഭിക്കുന്നത് എസ് യു വിയും ലാപ്ടോപ്പും ടൂവീലറും
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ പാസ്സീവ് ഒക്ടോബര്‍ 2021 മുതല്‍ വില കൂടിയ ഉപഹാരങ്ങള്‍ നല്കി തുടങ്ങിയത്.
തൊഴിലില്ലായ്മ വർധിക്കുന്നു; നൗക്രി ജോബ്സ് പറയുന്നു, അവസരങ്ങള്‍ ഈ മേഖലയില്‍
ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തെ ഉയർന്ന നിരക്കായ 7.9 ശതമാനം രേഖപ്പെടുത്തി.
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് ഈ മാസം അപേക്ഷിക്കാം
വിവിധ കോഴ്സുകള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം ലഭിച്ചവര്‍ക്ക് സ്കോളര്‍ഷിപ്പ് തുക ലഭിക്കാന്‍ ജനുവരി 31 വരെ...
ഇലക്ട്രിക് വാഹന മേഖലയിൽ ഒരു കരിയര്‍; പിജി കോഴ്സുമായി ഐഐടി മദ്രാസ്
ഐഐടി-മദ്രാസിലെ എട്ട് ഡിപ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്നാണ് കോഴ്സ് വികസിപ്പിച്ചത്
ടെക്കികള്‍ക്ക് 'ഹാപ്പി' ന്യൂഇയര്‍; രാജ്യത്തെ ഐടി കമ്പനികള്‍ 120% വരെ ശമ്പളവര്‍ധന നടപ്പാക്കും
നിരവധി മേഖലകളില്‍ തൊഴിലവസരവും.
ഐ.ഐ.ടിയില്‍ വൻ ശമ്പളത്തിന് നിയമിതരാകുന്നവരുടെ എണ്ണം 20% കൂടി
ഏറ്റവും കൂടുല്‍ പ്ലേസ്മെന്റ് ഐ.ഐ.ടി മദ്രാസില്‍. ഐ.ഐ.ടി റൂര്‍ക്കീ വിദ്യാര്‍ഥിക്ക് 2.15 കോടി രൂപയുടെ റെക്കോര്‍ഡ് പാക്കേജ്.
പരമ്പരാഗത രീതികള്‍ മാറ്റൂ, ജീവനക്കാര്‍ക്കായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയ്തത് കണ്ടോ?
പുതിയ തൊഴില്‍ മാതൃക മറ്റു കമ്പനികള്‍ക്കും പകര്‍ത്താവുന്നതാണ്.