Education & Career - Page 12
ഒരു സൂം മീറ്റിംഗ്, പറഞ്ഞുവിട്ടത് 900 ജീവനക്കാരെ; ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗിന്റെ വൈറല്‍ വീഡിയോ
ജോലി പോയവരെല്ലാം കമ്പനിയുടെ ഇന്ത്യയിലെയും യുഎസിലേയും ജീവനക്കാരാണ്.
നഗരങ്ങളിലെ തൊഴിലില്ലായ്മ കൂടുന്നതായി റിപ്പോര്‍ട്ട്
15-29 പ്രായമുള്ളവരില്‍ 23 ശതമാനം പേരും തൊഴിലില്ലാത്തവര്‍
മഹാമാരിക്കാലത്തെ കൂട്ടരാജി: ബിസിനസുകാര്‍ എന്തുചെയ്യണം?
സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുമ്പോള്‍ ബിസിനസുകാര്‍ ചെയ്യേണ്ടത് എന്താണ്?
ഐടി കമ്പനികള്‍ ജീവനക്കാരെ തിരികെ വിളിക്കുന്നു; 4.5 ലക്ഷം പുതിയ തൊഴിലുകള്‍
വരും വര്‍ഷത്തിന്റെ ആദ്യപകുതിയോടെ 1,75,000 പേര്‍ക്ക് അവസരം.
കേരളത്തിലെ എഡ്ടെക് കമ്പനികള്‍; നിങ്ങള്‍ക്കറിയാമോ ഇക്കാര്യങ്ങള്‍?
കേരളത്തില്‍ എത്ര എഡ്ടെക് കമ്പനികളുണ്ടെന്നറിയാമോ? എന്താണ് അവയുടെ സാധ്യത?
കോവാക്സിന് അംഗീകാരം; കൂടുതല്‍ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് നീക്കം ചെയ്തത് സഹായകമാകുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ പോകാമെന്നതറിയാം.
1.85 കോടിയുടെ എക്സ്പ്രൈസ്, ഇലോണ്‍ മസ്ക് ഫൗണ്ടേഷന് ഗ്രാന്റ് സ്വന്തമാക്കി ഐഐടി ബോംബെ സംഘം
കോപ് 26 ഉച്ചകോടിയിലെ സുസ്ഥിര ഇന്നൊവേഷന് ഫോറത്തിന്റെ ഭാഗമായാണ് സഹായം
പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ഗൂഗിള്‍
കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം
വീട്ടിലിരുന്ന് മടുത്തു, ഓഫീസിലേക്ക് മടങ്ങാന്‍ 50 ശതമാനം ഐറ്റി ജീവനക്കാരും
ജോബ് പോര്‍ട്ടലായ ഇന്‍ഡീഡും നാസ്കോമും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്സ്കോളര്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഡിസംബര്‍ 31
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നു, പകുതിയും തെരഞ്ഞെടുക്കുന്നത് ന്യൂജന്‍ കോഴ്സുകള്‍..
2024 ഓടെ വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം ചെലവാക്കുന്ന തുക 80 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് കണക്ക്
ഐടി കമ്പനികളില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ തുടങ്ങിയ കമ്പനികളിലെല്ലാം തുടക്കക്കാര്‍ക്കും അവസരം.