Education & Career - Page 10
യുകെയിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, 2022 ലെ എന്റോള്‍മെന്റില്‍ റെക്കോര്‍ഡ് വര്‍ധന
2019 മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് 2022 ല്‍ രേഖപ്പെടുത്തിയത്
ഈ എഡ്-ടെക് സ്റ്റാര്‍ട്ടപ്പില്‍ ക്രിപ്റ്റോ കറന്‍സിയിലും ഫീസ് അടയ്ക്കാം !
ബ്രൈറ്റ് ചാംപ്സ് എന്ന കമ്പനിയാണ് 30 രാഷ്ട്രങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയത്
അഡ്മിഷന് കിട്ടാത്തതില്‍ വിഷമിക്കേണ്ട, 900 ഓട്ടോണോമസ് കോളേജുകളിലും ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് അവസരമൊരുങ്ങുന്നു
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലകള്‍ക്ക് പുറമെ ഓട്ടോണോമസ് കോളേജുകള്‍ വഴിയും ഓണ്‍ലൈന്‍ കോഴ്സുകള്‍...
തൊഴിലില്ലായ്മ നിരക്ക്; കേരളത്തെ കടത്തി വെട്ടി യുപി
യുപിയിലും കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പഞ്ചാബിലും ഗോവയിലും കൂടി
ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐഐടി യുഎഇയില്‍
ഇന്ത്യ-യുഎഇ വ്യാപാര കരാറിന്റെ ഭാഗമായാണ് ഐഐടി ആരംഭിക്കുന്നത്
ഐടി മേഖലയിലെ കൊഴിഞ്ഞുപോക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്കിത് നല്ല കാലം
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികള്‍ 3,60,000 പേരെ പുതുതായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്
'ജോലി തേടുന്നവരേ, ഇതിലേ; 55000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് ഇന്‍ഫോസിസ് മേധാവി
പഠനം ഇപ്പോള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഉടന്‍ അവസരം
എഡ് ടെക് രംഗത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 75,000 തൊഴില്‍ അവസരങ്ങള്‍
സംരംഭക വര്‍ഷം പദ്ധതി: ആയിരത്തിലേറെ നിയമനം; എംബിഎ, ബി ടെക് ബിരുദധാരികള്‍ക്ക് അവസരം
ഇന്റേണുകളായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം. 1155 ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം...
പി ആര് പ്രൊഫെഷണലുകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി അക്രെഡിറ്റേഷന്‍ പദ്ധതി
പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ലെവലുകളായി തരം തിരിക്കും
50,000 ഇന്ത്യക്കാരെ പുതുതായി നിയമിക്കാനൊരുങ്ങി കൊഗ്നിസെന്റ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജോലി നല്‍കിയത് 33,000 പുതുമുഖങ്ങള്‍ക്ക്.
വിദ്യാഭ്യാസ മേഖല; ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നല്‍
ലോകനിലവാരത്തിലുള്ള ഡിജിറ്റല്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും