Education & Career - Page 9
10,000 ഒഴിവുകളിലേക്കായി രജിസ്റ്റര്‍ ചെയ്തത് 14,000 പേര്: ഇന്റര്‍വ്യൂവിനെത്തിയത് 2166 പേര് മാത്രം!- മലയാളികള്‍ക്ക് ഇവിടെ ജോലി വേണ്ടേ?
ഇന്റര്‍വ്യൂവിന് രജിസ്റ്റര്‍ ചെയ്ത ശേഷം വരാത്ത കാരണം ചോദിച്ചപ്പോള്‍, 'എന്നെക്കൊണ്ട് പണി എടുപ്പിക്കണം എന്ന് നിങ്ങള്‍ക്ക്...
ഇന്‍ഫോപാര്‍ക്കില്‍ തൊഴിലവസരം, ജോബ്ഫെയര്‍ ജൂലൈ 16ന്
ഐ.ഇ.ഇ.ഇ ജോബ് ഫെയര്‍ 2022ല്‍ 60 ലധികം കമ്പനികള്‍ പങ്കെടുക്കും
ഐ ടി ജോലി മോഹിക്കുന്നവര്‍ക്ക് രണ്ട് പുതിയ ആപ്ടെക്, എച്ച് സി എല്‍ കോഴ്സുകള്‍
കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, മറ്റ് ബിരുദവിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കോഴ്സുകള്‍.
നിയമനം കൂട്ടി ഐടി കമ്പനികള്‍; ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ എന്നിവ നിയമിച്ചത് 198,000 പേരെ
ഈ മൂന്ന് കമ്പനികളുടെയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നിയമനത്തേക്കാള്‍ 56 ശതമാനം കൂടുതലാണിത്
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍: ശ്രദ്ധിച്ചിട്ടുണ്ടോ ഈ 10 കാര്യങ്ങള്‍?
ചെറിയ ചില മാറ്റങ്ങളിലൂടെ മികവുറ്റതാക്കാം പ്രൊഫൈല്‍
ചെലവ് ഉയര്‍ന്നു, 600 ജീവനക്കാരെ പിരിച്ചുവിട്ട് അണ്‍അക്കാദമി
ഒരു രൂപ വരുമാനം നേടാന്‍ അണ്‍അക്കാദമി 5.1 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്
'ദയവായി ഈ യോദ്ധാക്കളെ കേള്‍ക്കൂ'; സൊമാറ്റോ ഡെലിവറി ബോയ് ആയി മാറിയ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പറയുന്നു
14 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാലും ദുരിതങ്ങള്‍ ബാക്കിയാകുന്ന കഥ പങ്കുവയ്ക്കുന്ന കുറിപ്പ് വൈറല്‍.
സൗജന്യമായി പഠിക്കാം, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി ജര്‍മനിയും മാറുന്നുവോ
പൊതു സര്‍വ്വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മ്മനിയെ ഇഷ്ടയിടങ്ങളില്‍ ഒന്നാക്കുന്നത്
കുട്ടികളെ കാനഡയ്ക്ക് വിടാന്‍ പോവുകയാണോ? എങ്കില്‍ ഇത് വായിക്കുക
കേരളത്തില്‍ നിന്ന് കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ പലരും പലതും പറയും. അതിന് ചെവികൊടുക്കണോ? മുരളി...
കൂടുതല്‍ വിദ്യാഭ്യാസം നേടും തോറും തൊഴില്‍ ലഭ്യത കുറയുന്ന രാജ്യം!
ജോലി ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത നിരക്ഷരയായ ഗ്രാമീണ വനിതയ്ക്ക്?
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയം കാനഡ, കാരണമിതാണ്
2016 നും 2019 നും ഇടയില്‍ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 182 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയ്ന് എന്തുകൊണ്ട് പ്രിയങ്കരമാവുന്നു?
യുക്രെയ്നിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 22.9 ശതമാനം പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്