Entrepreneurship - Page 20
സാമ്പത്തിക അച്ചടക്കത്തിനായി സംരംഭകര്‍ തീര്‍ച്ചയായും പരിശീലിക്കേണ്ട കാര്യങ്ങള്‍
ബിസിനസില്‍ സാമ്പത്തിക ഞെരുക്കമില്ലാതിരിക്കാന് ബജറ്റിംഗ് മാത്രമല്ല, ലാഭവിഹിതം ഉപയോഗപ്പെടുത്തുന്നതില്‍ പോലും ശ്രദ്ധ വേണം
കമ്പനികളെ വിറ്റൊഴിഞ്ഞ് കടം വീട്ടാന്‍ ബൈജൂസ്
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റെടുത്ത രണ്ട് കമ്പനികളെ വിറ്റഴിക്കാന്‍ ബൈജൂസിന്റെ നീക്കം
നീക്കം അപ്രതീക്ഷിതം; ₹9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്
വാഗ്ദാനം വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെ
വെല്ലുവിളികളെ മറികടന്ന് വിജയിച്ച വനിതകളെ ആദരിച്ച് 'മോക്കിംഗ് ജയ്' അവാര്‍ഡ്സ് 2023
പരിപാടിയുടെ ഭാഗമായി പാനൽ ചർച്ചകളും
എ.ഐ സ്വയം പഠന പ്ലാറ്റ്ഫോമുമായി കേരളത്തിലെ ഈ സ്റ്റാര്‍ട്ടപ്പ്
അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എന്‍ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാനം...
എത്ര കഷ്ടപ്പെട്ടിട്ടും ബിസിനസ് പച്ചപിടിക്കുന്നില്ലേ? പരിഹാരമുണ്ട്
പരമാവധി ശ്രമിച്ചിട്ടും ബിസിനസില്‍ അതിനുള്ള ഫലം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് പ്രായോഗിക പാഠങ്ങള്‍ പകരാന്‍ രാജ്യാന്തര...
'സ്ത്രീയെന്ന നിലയില്‍ പല ലക്ഷ്മണ രേഖകളും മുന്നിലുണ്ടായിരുന്നു': ബീന കണ്ണന്
''മറ്റുള്ള ബ്രാന്‍ഡുകളെ കുറിച്ച് അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്തരുത് എന്ന ചിന്താഗതിയാണ് എനിക്കുള്ളത്. ഞാനോ...
ശിശുവും കിഷോറും തരുണും: മലയാളിക്കും മുദ്രാ വായ്പയോട് ഇഷ്ടം
ഈ വര്‍ഷം ഇതുവരെ ആറര ലക്ഷത്തിലേറെ അപേക്ഷകര്‍
വിദേശത്തേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല്‍ അറ്റ് ഹോം' സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്
പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍ ദേശീയ ബ്രാന്‍ഡാകാന്‍ ലക്ഷ്യമിട്ട് മനാറ ആയുര്‍വേദ
ഒരു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ നൂറിലെത്തിക്കും, ആറ് മാസത്തിനുള്ളില്‍ ദുബൈ വിപണിയിലേക്ക്
സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടക്കി ബൈജൂസ്
ആനുകൂല്യം നല്കാന് സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞില്ല
ഗൂഗ്ളിന്റെ ആപ്പ്സ്കെയില്‍ അക്കാഡമിയില്‍ ഇടംനേടി മലയാളികളുടെ സ്പീക്ക്ആപ്പ്
ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്