Health - Page 2
കാന്‍സര്‍, പ്രമേഹം: ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും!
മിസോറാമും ഹരിയാനയുമാണ് ഇക്കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്
മനസില്‍ സന്തോഷം ഇല്ലെങ്കിലും കിട്ടും ലീവ്; എടുക്കാം അണ്‍ഹാപ്പി അവധി!
അണ്‍ഹാപ്പി ലീവ് നിരസിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കും അനുവാദമില്ല
ബോണ്‍വിറ്റയ്ക്ക് കേന്ദ്രത്തിന്റെ 'കടിഞ്ഞാണ്‍'; ഹെല്‍ത്ത് ഡ്രിങ്ക്സ് വിഭാഗത്തില്‍ വില്‍ക്കരുതെന്ന് ഉത്തരവ്
ബോണ്‍വിറ്റയിലെ അമിത പഞ്ചസാര, നിറങ്ങള്‍ എന്നിവ കുട്ടികളില്‍ മാരക രോഗത്തിന് കാരണമാകുമെന്ന് ആരോപണം
ഭക്ഷണത്തിലൂടെ ലോകം ചുറ്റാം! 20ലേറെ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുമായി റോസ്റ്റൗണ്‍ കൊച്ചിയില്‍
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരുവനന്തപുരത്തേക്കും...
പാരസെറ്റാമോള്‍ അടക്കം നിരവധി മരുന്നുകള്‍ക്ക് വില കൂടും; ആന്റിബയോട്ടിക്കുകള്‍ക്കും പുതിയ വില
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മരുന്നുകള്‍ക്ക് പത്ത് ശതമാനത്തിലേറെ വില കൂട്ടിയിരുന്നു
ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണം, കളിയും തമാശയും
ജീവനക്കാര്‍ക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കാം
കൊവിഡ് വാക്സിനെടുത്തവര്‍ക്ക് തലച്ചോര്‍, ഹൃദയ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം; ശ്വാസകോശത്തെയും ബാധിക്കാം
കൊവിഡ് വാക്സിനുകള്‍ 13 ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കും
ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കുറച്ചു; കാരുണ്യ പദ്ധതിയോട് ധനമന്ത്രിയുടെ കാരുണ്യം
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 'സ്കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതി
ആരോഗ്യത്തിന് ശ്രദ്ധ; ആയുഷ്മാന്‍ ഭാരത് വ്യാപിപ്പിക്കും, വരും കൂടുതല്‍ മെഡിക്കല്‍ കോളേജുകളും
മാതൃ-ശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ ഒരുകുടക്കീഴില്‍ സംയോജിപ്പിക്കും
കരളിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാം, ഒഴിവാക്കാം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍
കരള്‍ രോഗങ്ങള്‍ വരാതെ ഇരിക്കാനും കരളിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉണ്ണാനും ഉറങ്ങാനും വരെ വേണം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍; 95% മാതാപിതാക്കളും ആശങ്കയില്‍
ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
കൊച്ചിയില്‍ മില്ലെറ്റും മീനും ഭക്ഷ്യ പ്രദര്‍ശന മേള; പ്രവേശനം സൗജന്യം
ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാം, പാചകമത്സരങ്ങളിലും പങ്കെടുക്കാം