Health - Page 3
ചിയേഴ്സ്! കൊക്ക-കോള ഇനി മദ്യവിപണിയിലേക്കും; തുടക്കം ഈ സംസ്ഥാനങ്ങളില്‍
2018ല്‍ ജപ്പാനില്‍ അവതരിപ്പിച്ച അതേ ബ്രാന്‍ഡാണ് ഇന്ത്യയിലും പുറത്തിറക്കുന്നത്
കേരളത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ താരം സ്റ്റാര്‍ ഹെല്‍ത്ത്; വിപണി വിഹിതം 70%
നടപ്പുവര്‍ഷത്തെ ആദ്യപാതിയില്‍ കമ്പനി കേരളത്തില്‍ ക്ലെയിം നല്‍കിയത് ₹349 കോടി
ആസ്റ്റര്‍ ഗള്‍ഫിലെ ബിസിനസ് വിറ്റു; അലീഷ മൂപ്പന് മാനേജിംഗ് ഡയറക്ടറാകും, ഓഹരികളില്‍ കുതിപ്പ്
കഴിഞ്ഞ 6 മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 40 ശതമാനത്തോളം
ഡെങ്കിപ്പനിക്കാലം വീണ്ടും; പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍
പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട പനി സീസണാണിത്
നഴ്സുമാര്‍ക്ക് നല്ല വാര്‍ത്ത; അയര്‍ലന്‍ഡില്‍ ജോലി നേടാം, പരീക്ഷപ്പേടിയില്ലാതെ
നിലവില്‍ വീസ പ്രതിസന്ധി നേരിടുന്ന നഴ്സുമാര്‍ക്കായി വലിയ ഇളവുമായി ഐറിഷ് സര്‍ക്കാര്‍
മിനിറ്റുകള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്താം; കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
ലോകത്തിന്റെ 'മരുന്നുകടയായി' ഇന്ത്യ; ഔഷധ കയറ്റുമതി 5 മാസത്തെ ഉയരത്തില്‍
ഇസ്രായേലിലേക്കുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞവര്‍ഷം 40% ഉയര്‍ന്നു
ജീവകാരുണ്യത്തിന് കോടികള്‍ ദാനം ചെയ്ത് 9 മലയാളികള്‍; ഹുറൂണ്‍ ലിസ്റ്റില്‍ യൂസഫലി മുന്നില്‍
ഏറ്റവുമധികം തുക ദാനം ചെയ്തത് ശിവ് നാടാര്‍; ആദ്യ 5 പേരില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും
ബംഗളൂരുവില്‍ അത്യാധുനിക മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുമായി ആസ്റ്റര്‍
വൈറ്റ്ഫീല്‍ഡിലാണ് പുതിയ ആശുപത്രി; മികവായി നിരവധി നൂതന ചികിത്സാ സൗകര്യങ്ങള്‍
₹3,300 കോടിയുടെ ഏറ്റെടുക്കലിന് പിന്നാലെ ഓഹരി വിപണിയിലേക്കും കിംസ് ഹെല്‍ത്ത്
ബ്ലാക്ക്സ്റ്റോണിന്റെ ഏറ്റെടുക്കല്‍ 32 മടങ്ങ് വരെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച്
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ 5 കാര്യങ്ങള്‍
'എന്റെ മനസ് എന്റെ അവകാശം' എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. മാനസിക സമ്മര്‍ദ്ദം...
ആയുര്‍വേദം, ഹെൽത്ത് കെയർ , ടൂറിസം മേഖലകള്‍ ഒരുമിക്കുന്ന മെഗാ സംഗമം അടുത്ത ആഴ്ച കൊച്ചിയില്‍
രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനും എക്സിബിഷനിലും വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര് സംബന്ധിക്കും.