Insurance - Page 6
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സ് കിട്ടില്ലേ ?
അപകട ഇന്‍ഷുറന്‍സിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ബാധകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്താണ് വാസ്തവം.
എല്‍ഐസി ഐപിഒ; ഇഷ്യൂ വില ഒരു ഓഹരിക്ക് 1,693-2,962 രൂപയായി നിശ്ചയിച്ചേക്കും
ഇഷ്യൂ വലുപ്പം 93,625 കോടി രൂപ വരെയായേക്കാം
എല്‍ഐസി ഐപിഒ; പോളിസി ഉടമകള്‍ക്ക് ഇളവുകള്‍ ലഭിക്കും, വിശദാംശങ്ങള്‍
ഡീമാറ്റ് അക്കൗണ്ട് ഉള്ളവ പോളിസി ഉടമകള്‍ക്ക് ഓഹരി വാങ്ങാന്‍ അപേക്ഷിക്കാം
സാധാരണക്കാര്‍ക്കും തെരഞ്ഞെടുക്കാം, 5 മികച്ച കാന്‍സര്‍ പോളിസികള്‍ ഇതാ
ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനം.
രോഗം വരാതിരുന്നാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ആനുകൂല്യം, ഇക്കാര്യം നിങ്ങള്‍ക്കറിയാമോ?
പ്രീമിയം തുകയിലുള്ള ഡിസ്കൗണ്ട്, സൗജന്യ ചെക്കപ്പ് തുടങ്ങി വിവിധ ആനൂകൂല്യങ്ങള്‍.
എല്‍ഐസി പോളിസി ഉടമയാണോ; ഈ വമ്പന്‍ ഐപിഒയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം
ഐപിഒയില്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്കുള്ള താല്‍പ്പര്യം കണക്കിലെടുത്താണ് പോളിസി ഹോള്‍ഡര്‍മാര്‍ക്കും ഓഹരികള്‍ വാങ്ങാന്‍...
തൊഴിലാളിക്ക് സൗജന്യ ഇന്‍ഷുറന്‍സ്: അറിയാം, ഇഡിഎല്‍ഐ പദ്ധതിയെ കുറിച്ച്
തൊഴിലാളി സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ ഏഴു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
എന്ത്കൊണ്ട് വായ്പയുള്ളവര്‍ ലോണ്‍ പ്രൊട്ടക്റ്റര്‍ പോളിസി എടുക്കണം?
അത്യാഹിതങ്ങള്‍ സംഭവിച്ചതുകൊണ്ട് ലോണ്‍ എടുത്ത സംഖ്യ തിരിച്ചടക്കാന്‍ കഴിയാതെ പോകരുത്. വ്യക്തികളുടെ അഭാവത്തിലും...
കൂട്ടികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാം, ഒപിഡി സൗകര്യമുള്ള പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം
നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കേരളത്തില്‍ 35% പ്രതിമാസ വളര്‍ച്ച
സംസ്ഥാനത്ത് 350 ആശുപത്രികളില്‍ സേവനം.
കോവിഡ് ക്ലെയിമുകള്‍ കുറഞ്ഞു; മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കൂടുന്നതായി കമ്പനികള്‍
നോണ്‍-കോവിഡ് ക്ലെയിമുകളില്‍ വൈറല്‍ പനിയും അണുബാധ മൂലമുള്ള അസുഖങ്ങളും കൂടുതല്‍.
എസ് ബി ഐ ജനറല്‍ ഇന്‍ഷുറന്‍സ്; പ്രതീക്ഷിക്കുന്നത് 20 ശതമാനം വളര്‍ച്ച
ആരോഗ്യം, മോട്ടോര്‍ വാഹനം എസ്എംഇ, ഗ്രാമീണ മേഖലകളിലായിരിക്കും എസ്ബിഐ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.