Insurance - Page 7
ക്ലെയിം നിരസിക്കപ്പെടുന്നത് ഒഴിവാക്കാം; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന അവസരങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാക്കിയേക്കും. ഇതാ ക്ലെയിം...
കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി നീട്ടി
കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പോളിസികളുടെ പരിരക്ഷ അടുത്ത വര്‍ഷം വരെ ലഭിക്കും.
ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇവ...
ഇനി ഫോണ്‍പേ തരും നിങ്ങള്‍ക്ക് യോജിച്ച ഇന്‍ഷുറന്‍സ് പോളിസി!
ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ് ലഭിച്ചതോടെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരുടെ...
ബമ്പർ ടു ബമ്പർ ഇൻഷ്വറൻസ് നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി വിധി അറിയാം!
സെപ്റ്റംബർ 1 മുതൽ തമിഴ് നാട്ടിൽ വിൽക്കുന്ന വാഹനങ്ങൾക്ക് ഉത്തരവ് പ്രാബല്യത്തിൽ വരും
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി ബാധകമാണോ?
ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10 D) അനുസരിച്ചാണ് പോളിസി തുക ആദായ നികുതിയുടെ പരിധിയില്‍ വരുമോ എന്ന കാര്യം...
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി നല്കേണ്ടിവരുമോ? അറിയാം
ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10 D) അനുസരിച്ചാണ് പോളിസി തുക ആദായ നികുതിയുടെ പരിധിയില്‍ വരുമോ എന്ന കാര്യം...
ആരോഗ്യ ഇന്‍ഷുറന്‍സ്; കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്നതു കൊണ്ടു മാത്രം എല്ലാ ചികിത്സകള്‍ക്കും ആനുകൂല്യം ലഭിക്കണമെന്നില്ല
ആരോഗ്യ രക്ഷക് പോളിസി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുമായി എല്‍ഐസി
65 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 80 വയസ് വരെ സംരക്ഷണം ലഭ്യമാകും
പോളിസി ഉടമകള്‍ക്ക് 532 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് ഈ ഇന്‍ഷുറന്‍സ് കമ്പനി
4.6 ലക്ഷം ഉപഭോക്താക്കളെങ്കിലും ബോണസിന് അര്‍ഹരാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഭാരത് ഗൃഹരക്ഷക് പോളിസി വീടിനൊപ്പം നേടാം വീട്ടുപകരണങ്ങള്‍ക്കും സംരക്ഷണം
വീടിനൊപ്പം വീട്ടുടമസ്ഥനും പോളിസിയുടെ സംരക്ഷം ലഭിക്കുമെന്നതും പ്രത്യേകത
കോവിഡ് ഭീതി: ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് യുവാക്കള്‍
25-35 പ്രായപരിധിയിലുള്ള പോളിസിയുടമകളുടെ എണ്ണത്തില്‍ രണ്ടു മാസത്തിനുള്ളില്‍ 30 ശതമാനം വളര്‍ച്ച