Markets - Page 12
പിടിവിട്ട് കയറിയ ക്രൂഡ് വിലയില്‍ നാടകീയ ഇറക്കം; കാരണം ഖമേനിയുടെ വാക്കും ചൈനയും
അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2025ല്‍ എണ്ണ ആവശ്യകത വളര്‍ച്ച കുത്തനെ കുറയും
ബാങ്കിംഗ്, മെറ്റല്‍ കരുത്തില്‍ ഉയര്‍ന്ന് സൂചികകള്‍, എസ്.ഐ.ബിക്കും കുതിപ്പ്, ഉന്മേഷം വീണ്ടെടുത്ത് ഫാക്ട്
മിഡ്, സ്മോള്‍ ക്യാപ് സൂചികകളും കരുത്ത് കാട്ടി
വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും സൂചികകള്‍ കയറ്റത്തില്‍, ബാങ്കുകള്‍ കുതിക്കുന്നു
രാവിലെ നല്ല ഉയര്‍ച്ച കാണിച്ച മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ പിന്നീടു ഗണ്യമായി താഴ്ന്നു. മെറ്റല്‍ ഓഹരികള്‍ നല്ല...
ലുലു റീറ്റെയ്ല്‍ ഓഹരികളുടെ വില ഇങ്ങനെ, ഇപ്പോള്‍ വാങ്ങാം; റീറ്റെയ്ല്‍ വിഹിതം ഉയര്‍ത്താന്‍ സാധ്യത
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില പൊടുന്നനെ നേര്‍പകുതിയില്‍; കാരണം ഇതാണ്
1:1 എന്ന അനുപാതത്തിലാണ് ഓഹരികള്‍ വിഭജിക്കുന്നത്
വിസ്മയം തുറന്ന് ലുലു ഐ.പി.ഒ; ഇന്ത്യയില്‍ നിന്ന് അപേക്ഷിക്കാന്‍ എളുപ്പം, വിശദാംശങ്ങള്‍ ഇങ്ങനെ
ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒയ്ക്ക് സവിശേഷതകളേറെയാണ്. യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് 24,070 -24,000 ൽ പിന്തുണ
ഒക്ടോബർ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ഉയർന്നു തുടങ്ങാൻ വിപണി; വിൽപന സമ്മർദം തുടരും; പശ്ചിമേഷ്യൻ സംഘർഷനിലയിൽ അയവ്; ഡോളർ കുതിക്കുന്നു
ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്
മോദിയുടെ എണ്ണ പ്ലാനിന് മിഡില്‍ ഈസ്റ്റ് സ്ട്രൈക്ക്; കേന്ദ്രത്തിന്റെ പ്ലാന്‍ ബി നടന്നേക്കില്ല
മധ്യേഷയില്‍ ഉണ്ടാകുന്ന ഏതൊരു ചലനങ്ങളും ആദ്യം ബാധിക്കുക എണ്ണവിലയിലാണ്. പ്രതിസന്ധിയിലാകുന്നത് ഇന്ത്യയും
നിരക്ക് കൂട്ടിയപ്പോള്‍ പണി കിട്ടിയത് എയര്‍ടെല്ലിനും ജിയോക്കും! ബി.എസ്.എന്‍.എല്ലിന് 2 മാസത്തില്‍ 54.64 ലക്ഷം പുതിയ വരിക്കാര്‍
രണ്ട് വര്‍ഷത്തിനിടെ ബി.എസ്.എന്‍.എല്ലിന്റെ ലാഭവും കൂടിയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ
പ്രവാസിയുടെ നൊസ്റ്റാള്‍ജിയ മുതലാക്കാന്‍ സ്വിഗ്ഗിയും കളത്തില്‍; വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം, നാട്ടിലെ വീട്ടിലെത്തും ഇഷ്ടവിഭവം
വിദേശ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനം
എന്റെ പൊന്നേ, എന്തൊരു പോക്ക്! സ്വര്‍ണത്തില്‍ റെക്കോഡ്; വരുന്നത് വന്‍ കുതിപ്പ്?
ദിവസങ്ങളുടെ ഇടവേളയില്‍ റെക്കോഡ് പഴങ്കഥയാക്കി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു