Markets - Page 20
നിഫ്റ്റിക്ക് 24,700 ല്‍ ഇന്‍ട്രാഡേ പിന്തുണ, 24,850 ല്‍ പ്രതിരോധം; മൊമന്റം സൂചകങ്ങള്‍ക്ക് നെഗറ്റീവ് പ്രവണത
ഒക്ടോബർ ഏഴിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
തിരുത്തൽ മേഖലയിലേക്കു വിപണി; വിദേശ സൂചനകളും നെഗറ്റീവ്; ചൈനയിലേക്കു വിദേശഫണ്ടുകൾ ഒഴുകുന്നു; തെരഞ്ഞെടുപ്പുഫലവും പണനയവും നിർണായകം
ക്രൂഡ് ഓയിൽ 80 ഡോളറിനു മുകളിൽ, സ്വർണം ഇടിവിൽ
ലോവര്സര്ക്യൂട്ടടിച്ച് കിറ്റെക്സും കേരള ആയുര്‍വേദയും, ഷിപ്പ്യാര്ഡിനും വീഴ്ച; തകര്‍ച്ച തുടര്‍ന്ന് വിപണി
മിഡ്, സ്മോള്‍ ക്യാപ്പുകള്‍ക്കും വന്‍ വീഴ്ച; നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് കൊഴിഞ്ഞു പോയത് ഒമ്പത് ലക്ഷം കോടി രൂപ
വില്‍പ്പന സമ്മര്‍ദം; വിപണി ചാഞ്ചാട്ടത്തില്‍, ഫെഡറല്‍ ബാങ്ക് ഓഹരി കയറി, കല്യാണ്‍ ജുവലേഴ്സ് താഴ്ന്നു
കയറ്റത്തില്‍ വില്ക്കുന്നതു തന്ത്രമാക്കിയവര്‍ വില്പന സമ്മര്‍ദം വഴി വിപണിയെ താഴ്ത്തി
മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ്, ഘടകങ്ങള്‍ കരടികള്‍ക്ക് അനുകൂലം; നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണ 25,000
ഒക്ടോബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
തിരിച്ചുകയറ്റത്തിനു ശ്രമം പ്രതീക്ഷിച്ച് വിപണി; എക്സിറ്റ് പോളും റിസൽട്ടും പണ നയവും നിർണായക ഘടകങ്ങൾ; റിസർവ് ബാങ്ക് അപ്രതീക്ഷിത നീക്കം നടത്തുമോ ? ഏഷ്യൻ വിപണികൾ ഉയരുന്നു
സ്വര്‍ണവും ക്രൂഡും താഴുന്നു, രൂപ പിടിച്ചു നില്ക്കുന്നു, തിരിച്ചു കയറി ക്രിപ്റ്റോകള്‍
സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ചയില്‍, വലച്ച് യുദ്ധം, ഇടിഞ്ഞ് വിദേശ നിക്ഷേപം, സ്കൂബീഡേ ഗാര്‍മെന്റ്സിന് തിളക്കം
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ച് ഉയര്‍ന്ന മൂല്യമുള്ള ചൈനീസ് വിപണിയിലേക്ക്...
രാവിലെ അപ്രതീക്ഷിതമായി തിരിച്ചു കയറി വിപണി, പിന്നെ ചാഞ്ചാട്ടത്തില്‍
അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ഇന്‍ഫ്രായും റിലയന്‍സ് പവറും അഞ്ചു ശതമാനം വരെ ഇടിഞ്ഞു
നിഫ്റ്റി ഹ്രസ്വകാല ശരാശരിക്ക് താഴെ, സൂചകങ്ങള്‍ നെഗറ്റീവ്; ഇന്‍ട്രാഡേ പിന്തുണ 25,200
ഒക്ടോബർ മൂന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
യുദ്ധഭീതിയും ക്രൂഡ് വിലക്കയറ്റവും വിപണിക്കു ഭീഷണി; വിദേശികൾ വീണ്ടും ചൈനയിലേക്ക്, ക്രൂഡ് 78 ഡോളറിനടുത്ത്
യു.എസ് തൊഴില്‍ കണക്കുകള്‍ ഇന്ന് പുറത്തു വരും, വിപണി ഉറ്റുനോക്കുന്നു
മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി; ഓഹരി വിപണിയില്‍ ചോരപ്പുഴ, നിക്ഷേപകര്‍ക്ക് ₹9.7 ലക്ഷം കോടിയുടെ നഷ്ടം
പശ്ചിമേഷ്യയിലെ യുദ്ധഭീഷണിക്കിടയില്‍ വ്യാപാരാന്ത്യം ഇരുസൂചികകളും രണ്ട് ശതമാനത്തോളം നഷ്ടത്തിലാണ്
ഓഹരിയോ, മ്യൂച്വല്ഫണ്ടോ, റെയിറ്റ്സോ? നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാന്‍ മലയാളത്തില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍
വിവിധ ഓഹരി അനുബന്ധ നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് സെബിയുടെ നേതൃത്വത്തില്‍ അവബോധ ക്ലാസുകള്‍