Markets - Page 8
ട്രംപിന്റെ വരവില്‍ വിപണിക്ക് ആവേശം, കുതിച്ചു കയറി സെന്‍സെക്സും നിഫ്റ്റിയും; മുന്നേറ്റത്തില്‍ കല്യാണും സ്കൂബിയും
നിക്ഷേപകരുടെ സമ്പത്തില്‍ ഒറ്റ ദിനം കൊണ്ട് ₹7 ലക്ഷം കോടിയുടെ വര്‍ധന
സ്വിഗി ഐ.പി.ഒയ്ക്ക് തുടക്കമായി, അപേക്ഷിക്കണോ? ബ്രോക്കറേജുകളുടെ അഭിപ്രായവും ഗ്രേ മാര്‍ക്കറ്റ് വിലയും ഇങ്ങനെ
ആദ്യമണിക്കൂറില്‍ 4 ശതമാനം സബ്സ്ക്രിപ്ഷന്
ട്രംപ് മുന്നേറ്റത്തില്‍ വിപണികള്‍ കയറുന്നു; രൂപയ്ക്കു ക്ഷീണം; ക്രൂഡ് ഓയില്‍ താഴോട്ട്
മെറ്റല്‍ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയര്‍ന്നു. ഐടി, റിയല്‍റ്റി, ഓട്ടോ, ഓയില്‍ - ഗ്യാസ് മേഖലകളാണു കൂടുതല്‍ ഉയര്‍ന്നത്
നവംബറില്‍ ആദ്യമായി സ്വര്‍ണ വിലയില്‍ മുന്നേറ്റം, യു.എസ് തിരഞ്ഞെടുപ്പിന് ശേഷം സ്വര്‍ണം പറക്കുമോ?
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു, വെള്ളിക്ക് വില മാറ്റമില്ല
നിഫ്റ്റിക്ക് 24,200 ല്‍ ഇന്‍ട്രാഡേ പിന്തുണ; 24,500 നു മുകളില്‍ നീങ്ങിയാല്‍ ബുള്ളിഷ് ട്രെന്‍ഡിന് സാധ്യത
നവംബർ അഞ്ചിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
യുഎസ് തെരഞ്ഞെടുപ്പിൽ കണ്ണുനട്ട് വിപണി; ട്രംപിൻ്റെ മുന്നേറ്റ സൂചനയിൽ ഡോളറിനു കുതിപ്പ്; ക്രിപ്റ്റോകളും ഉയരുന്നു
ആഗോള പ്രവണതകൾ വിപണിയെ നിയന്ത്രിക്കും; സ്വർണം കിതയ്ക്കുന്നു
തിരിച്ചു കയറി വിപണി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ നേട്ടത്തില്‍, മികച്ച പ്രകടനവുമായി മുത്തൂറ്റ് മൈക്രോഫിന്നും സ്കൂബി ഡേയും
വിശാല വിപണിയില്‍ ചൊവ്വാഴ്ച മിക്ക സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
റബര്‍ കൃഷിക്ക് പൈനാപ്പിള്‍ 'ബദല്‍'; തോട്ടങ്ങളില്‍ വെട്ടിമാറ്റല്‍ ട്രെന്റ്
പൈനാപ്പിൾ കൃഷിക്ക് ഏക്കറിന് 80,000 മുതല്‍ ലക്ഷം രൂപ വരെയാണ് ചെലവ്. വിത്ത് വില 15 രൂപയ്ക്ക് മുകളിൽ
ലുലു ഐ.പി.ഒ മേളയുടെ അവസാന ലാപ്പില്‍ കമ്പനിയുടെ ട്വിസ്റ്റ്, ഭാഗ്യം കാത്ത് നിക്ഷേപകര്‍
നവംബര്‍ 14ന് ഓഹരി എ.ഡി.എക്സില്‍ വ്യാപാരം ആരംഭിക്കും
ചൈനീസ് ഉത്തേജക കരുത്തില്‍ മെറ്റല്‍ ഓഹരികള്‍, കിറ്റെക്സിന് കയറ്റം, ഐ.ടി, വാഹന, ഫാര്‍മ ഓഹരികളും ഉയരുന്നു
ലാഭമെടുക്കലുകാരുടെ വില്പനയെ തുടര്‍ന്നു ഫെഡറല്‍ ബാങ്ക് ഓഹരി അര ശതമാനത്തിലധികം താഴ്ന്നു
നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണ 23,800; പോസിറ്റീവ് ട്രെന്റിന് 24,000 ല്‍ ഇന്‍ട്രാഡേ പ്രതിരോധം മറികടക്കണം
നവംബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
രാഷ്ട്രീയ- സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടരുന്നു; വിപണിക്ക് നെഗറ്റീവ് സൂചനകൾ; രൂപ കൂടുതൽ ദുർബലമായി
കയറിയിറങ്ങി സ്വര്‍ണവില; ക്രൂഡിന് നേരിയ കയറ്റം; ക്രിപ്റ്റോകള്‍ ഇടിവ് തുടരുന്നു